മിത്താവിലോട് എൽ പി സ്കൂൾ

21:22, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mitavilodelps (സംവാദം | സംഭാവനകൾ)
മിത്താവിലോട് എൽ പി സ്കൂൾ
വിലാസം
കാവിന്‍മൂല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-2017Mitavilodelps




ചരിത്രം

 

1892 ല്‍ ഔപചാരിക വിദ്യാലയമാകുന്നു . വര്‍ഷങ്ങളോളം ഗ്രാമീണ ജനതയ്ക്ക് അറിവു പകര്‍ന്ന സ്ഥാപനം 1896 ല്‍ അംഗീകാരം ലഭിച്ചു . 120 വര്‍ഷക്കാലം മിടാവിലോടും പരിസരത്തും നവോത്ഥാനത്തിന് വഴിയൊരുക്കിയ സ്ഥാപനം

ഭൗതികസൗകര്യങ്ങള്‍

കെ.ഇ.ആര്‍ ബില്‍ഡിംഗ് , പഠന സൗഹൃദമായ ചുമരുകള്‍ , ലൈബ്രറി , കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നൃത്തപരിശീലനം , കാര്‍ഷികം

മാനേജ്‌മെന്റ്

പത്മനാഭമാരാര്‍ , പി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ , സി.സാംബനുണ്ണി , സി.വി.മഹേന്ദ്രമോഹന്‍ 

മുന്‍സാരഥികള്‍

പത്മനാഭന്‍ ഗുരുക്കള്‍ , പി.കുഞ്ഞിക്കണ്ണന്‍‌ മാസ്റ്റര്‍ , കെ.വി.കേളപ്പന്‍ മാസ്റ്റര്‍ , സി.വി.നാരായണി ടീച്ചര്‍ ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സി.എം.ലക്ഷ്മണന്‍ , കെ.സി.കുഞ്ഞിരാമന്‍ മാസ്റ്റര്‍

വഴികാട്ടി

{{#multimaps:11.882368,75.483444|zoom=14}}
"https://schoolwiki.in/index.php?title=മിത്താവിലോട്_എൽ_പി_സ്കൂൾ&oldid=322727" എന്ന താളിൽനിന്ന് ശേഖരിച്ചത്