കെ.വി.എൽ.പി.എസ്. പരുമല
കെ.വി.എൽ.പി.എസ്. പരുമല | |
---|---|
വിലാസം | |
പരുമല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-02-2017 | 37229 |
ഉള്ളടക്കം
1 ചരിത്രം 2 ഭൗതികസൗകര്യങ്ങള് 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 4 വഴികാട്ടി
ചരിത്രം
' പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര പഞ്ചായത്തിലെ പരുമല എന്ന കൊച്ചു ഗ്രാമത്തിൽ 1922-ൽ കൊട്ടാരത്തിൽ ശ്രീ ഗോവിന്ദൻ നായർ സ്ഥാപിച്ചതാണ് ഈ സരസ്വതിക്ഷേത്രം . പരിപാവനമായ പരുമലപ്പള്ളി ,പനയന്നാർകാവ് ക്ഷേത്രം എന്നീ ആരാധനാലയങ്ങളോടടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .അക്കാലത്തു 1 മുതൽ 7 വരെ ക്ളാസ്സുകൾ ഈ സ്കൂളിൽ ഉണ്ടായിരുന്നു . അതിലെ എൽപി മാത്രം നിലനിർത്തി ,യു പി ദേവസ്വം ബോർഡ്സ്കൂളിന് വിട്ടുകൊടുക്കുകയും ചെയ്തു .ഇവിടുത്തെ പൂർവ വിദ്യാർത്ഥികളിൽ പ്രൊഫസ്സർ ,വക്കീൽ ,ഡോക്ടർ ,ടീച്ചർ,കർഷകർ എന്നീ നാനാ തുറകളിൽ പെട്ട മഹത് വ്യക്തികൾ ഉൾപ്പെടുന്നു
പഴയ മാനേജ്മെന്റിന്റെ അനാസ്ഥ മൂലം ഈ സ്കൂൾ, പൂർവ്വവിദ്യാര്ഥിയും വ്യവസായ പ്രമുഖനുമായ കടവിൽ പുത്തൻപുരയിൽ ശ്രീ ജോൺ കുരുവിള ഏറ്റെടുക്കുകയും പഴയ കെട്ടിടം മാറ്റി പുതിയ കെട്ടിടം പണിയുകയും ചെയ്തു .അങ്ങനെ ഈ സ്കൂളിന് ഒരു പുനർജ്ജന്മം കിട്ടി . പരേതനായ കൊട്ടാരത്തിൽ ശ്രീ രവീന്ദ്ര നാഥൻ നായർ ,ശ്രീമതി വി പി വിനീത കുമാരി ,ശ്രീമതി എ വി ജയകുമാരി എന്നിവർ ഈ സ്കൂളിൽ നിന്നും സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു വിരമിച്ചവരാണ് .
<gallery> Example.516.jpg