ഉളിയിൽ സെൻട്രൽ എൽ.പി.എസ്

09:57, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14844 (സംവാദം | സംഭാവനകൾ)
ഉളിയിൽ സെൻട്രൽ എൽ.പി.എസ്
വിലാസം
വട്ടക്കയം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-201714844




ചരിത്രം

ആമുഖം

  1940 ൽ ഉളിയിൽ പാലത്തിനടുത്ത് “ഉളിയിൽ ഗേൾസ് എലിമെന്ററി സ്കൂൾ” (ആൺകുട്ടീകളും പെൺകുട്ടികളും) എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 3 അധ്യാപകരും 20 ൽ താഴെ കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ കുട്ടികളിൽ ഭൂരിഭാഗവും വട്ടക്കയം പ്രദേശത്ത് നിന്നുള്ളവരായിരുന്നു. ഈ സ്കൂളിന് തൊട്ട് തന്നെ ഒരു മുസ്ലീം സ്കൂൾ ഉണ്ടായിരുന്നു.അവിടുത്തെ കുട്ടികളിൽ ഭൂരിഭാഗവും മുസ്ലീം കുട്ടികളായതുകൊണ്ടും യാത്രാക്ലേശവും നിമിത്തം “ഉളിയിൽ ഗേൾസ് എലിമെന്ററി സ്കൂൾ” വട്ടക്കയം എന്ന സ്ഥലത്ത് ഉന്നതാധികാരികളുടെ നിർദ്ദേശ പ്രകാരം “ഉളിയിൽ സെൻ‌ട്രൽ എൽ.പി.സ്കൂൾ” എന്നപേരിൽ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഉളിയിൽ_സെൻട്രൽ_എൽ.പി.എസ്&oldid=322026" എന്ന താളിൽനിന്ന് ശേഖരിച്ചത്