അൽ-അൻവാർ യു.പി.എസ്. കുനിയിൽ
അൽ-അൻവാർ യു.പി.എസ്. കുനിയിൽ | |
---|---|
വിലാസം | |
അരീക്കോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
05-02-2017 | Parazak |
ചരിത്രം
കീഴുപറമ്പ് പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന അല്‍ അന്‍വാര്‍ യു പി സ്കൂള്‍ 1995 ല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഏരിയ ഇന്റന്‍സീവ് പദ്ധതി പ്രകാരം ആരംഭിച്ചതാണ് . 9 ഡിവിഷനികളിലായി 320 കുട്ടികള്‍ പഠിച്ചു കൊണ്ടിരിക്കുന്നു. 2016 17 അധ്യായന വര്‍ഷത്തില്‍ V ാം ക്ലാസ്സിലെ ഒരു ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചിട്ടുണ്ട്. ഇന്ന് V ,VI , VII ക്ലാസ്സുകളില്‍ ഓരോ ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയം ഉണ്ട്. കീഴുപറമ്പ് പഞ്ചായത്തിലെയും സമീപ പ്രദേശത്തിലെയും കുട്ടികള്‍ക്ക് ഉന്നത ഗുണ നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചിട്ടുള്ളത്, ധാര്‍മിക ബോധമുള്ള സമൂഹത്തം വാര്‍ത്തെടുക്കുക എന്നതും സ്ഥാപനത്തിന്‍റെ പ്രധാന ലക്ഷ്യമാണ്, പാഠ്യ പാഠ്യേതര രംഗത്ത് ഉപജില്ലയില്‍ മികച്ച നില്‍ക്കുന്ന സ്ഥാപനമാണ് മികച്ച വിജയം നേടാറുള്ള സ്ഥാപനമാണിത്. ഈ സ്ഥാപലത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ ധാരാളം കുട്ടികളിന്ന് സമൂഹത്തിലെ ഉന്നത മേഘലകളില്‍ പ്രവര്‍ത്തിക്കുന്നു. ഭൗതിക സഹചര്യം ഏറെകുറെ മെച്ചപ്പെട്ട രീതിയിലുള്ള ഈ സ്ഥാപനം ആധുനിക കാലഘട്ടത്തില്‍ അധിഷിഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കികൊണ്ടിരിക്കുന്നു. അതിന് വേണ്ടി ഇനിയും ഏറെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ജെ.ആര്‍.സി
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.