രാമവിലാസം എൽ പി സ്കൂൾ

19:18, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13650 (സംവാദം | സംഭാവനകൾ)

ഫലകം:Infobox AEOSchool na.

ചരിത്രം

1885ൽ സ്ഥാപിതമായി. പഴയചിറക്കൽതാലൂക്കിലെ ദേശോദ്ദാ രകരും പഴയ സാമൂഹ്യ സേവകരുമായ മൊട്ടാമ്മൽ വക്കീൽ കുടുംബക്കാരുടെ ഉൽസാഹത്തിൽ കളരിപ്പറമ്പ് എലിമെന്ററി സ്കൂൾ സ്ഥാപിതമായി.പിൽക്കാലത്ത് ഇളമുറക്കാരായ മാനേജ്മെൻറ് സ്കൂൾ ഈ സ്ഥലത്തേക്ക് മാറ്റുകയും രാമവിലാസം എൽ പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.

= ഭൗതികസൗകര്യങ്ങള്‍

ടോയിലറ്റുണ്ട് ,വൈദ്വുതീകരിച്ചിട്ടുണ്ട് . കുടിവെള്ളസൗകര്യമുണ്ട് ,കെട്ടുറപ്പുള്ള കെട്ടിട മുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാകായിക പരിശീലനം

മാനേജ്‌മെന്റ്

എം.രാമചന്ദ്രൻ

മുന്‍സാരഥികള്‍

  1. ശ്രീമതി.എം.അമ്മാളു ടീച്ചർ,
  2. പാഞ്ചു ടീച്ചർ,
  3. ശ്രീീ.കെ.എം.കൃഷ്ണൻമാസ്റ്റർ,
  4. ശ്രീീമതി. പി. ശാരദ ടീച്ചർ,
  5. കെ.സരസ്വതി ടീച്ചർ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കഥാകൃത്ത് കെ.ടി.ബാബുരാജ്.

വഴികാട്ടി

കണ്ണൂർ വളപട്ടണം റോാഡിൽ മന്ന ബസ് സ്റ്റോപ്പിന് സമീപം.

"https://schoolwiki.in/index.php?title=രാമവിലാസം_എൽ_പി_സ്കൂൾ&oldid=319898" എന്ന താളിൽനിന്ന് ശേഖരിച്ചത്