ജി. ജെ. ബി. എസ്. മതിക്കുന്ന്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി. ജെ. ബി. എസ്. മതിക്കുന്ന് | |
---|---|
വിലാസം | |
പൊന്നൂക്കര | |
സ്ഥാപിതം | 1 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | 22406 |
ചരിത്രം
ഗവ ജൂനിയര്‍ ബേസിക്ക് സ്കൂള്‍ മതിക്കുന്ന് ത്യശൂര്‍ പട്ടണത്തില്‍ നിന്നും 15 കി മീ തെക്കുകിഴക്കു മാറി പൊന്നൂക്കര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. 1932 ല്‍ മതിക്കുന്ന് ഹരിജന്‍ കോളനി നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു വേണ്ടി സ്ഥാപിതമായതാണ് ഈ സ്കൂള്‍.
ഭൗതികസൗകര്യങ്ങള്
എട്ട് ക്ലാസ്സ് മുറികള്‍ , ഒരു കന്പ്യൂട്ടര് മുറി, ഓഫീസ് മുറി അടുക്കള. വ്യത്തിയുളള ശുചി മുറികള്‍ , വിശാലമായ കളിസ്ഥലം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവക്യ,ഷി, കല, കായികം, പ്രവ്യത്തി പരിചയം, അക്ഷരക്കളരി, ക്വിസ്സ്, ബാലസഭ,
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 10.488724, 76.283547 | width=800px | zoom=16 }}