== ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ നേട്ടങ്ങളുടെയും നാടിന്റെ മൊത്തം പുരോഗതിയുടെയും ചലകാശക്തിയാണ് ആ പ്രദേശത്തിലെ പ്രൈമറി വിദ്യാലയം ഈ കാര്യം പൂർണമായും സർധകമാക്കുന്നതാണ് കവിയൂർ പ്രദേശത്തെ പാറക്കണ്ടി മാപ്പിള എൽ പി സ്കൂൾ എന്ന ഈ വിദ്യാലയം.

പാറക്കണ്ടി എം എൽ പി എസ്
വിലാസം
കവിയൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201714448




          1900 ൽ  പ്രവർത്തനം ആരംഭിച് 117 വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം നാടിന് നൽകിയ അനുഗ്രഹം വളരെ വലുതാണ് ബഹു: ജു: മൊയ്തീൻ മുസലിയാർ സ്ഥാപിച്ച ഓത്തു പള്ളിക്കൂടം പിന്നീട് പ്രൈമറി  വിദ്യാലയമായി ഉയർത്തുകയായിരുന്നു.==

കിട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പാറക്കണ്ടി_എം_എൽ_പി_എസ്&oldid=318221" എന്ന താളിൽനിന്ന് ശേഖരിച്ചത്