പി.ടി.എം.യു.പി.എസ്.മണ്ണാർമല
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പി.ടി.എം.യു.പി.എസ്.മണ്ണാർമല | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | 48341 |
== ചരിത്രം == ഒരു പ്രദേശത്തിന്‍റെ നിറവും ഗന്ടവും തുടിപ്പും, ആത്മാവും സംപൂര്‍ണമാക്കപെടുന്നത് ആ പ്രദേശത്തിന്‍റെ തനതായ ചരിത്ര സാംസ്‌കാരിക പൈദൃകതിലൂടെയാണ്. തെക്ക് തെക്കന്‍ മലയും വടക്ക് മുതിമാലയും കിഴക്ക് ഉണ്ണി കാളി ബഗവടി മലയും പടിഞ്ഞാറ് തെളിയാന്‍ മലയും ചേര്‍ന് മലകളാല്‍ ചുറ്റപെട്ട ഈ സുന്ദര ഗ്രാമം പെരിന്തല്‍മണ്ണ താലുകിലെ കാര്യവട്ടം വില്ലെഗില്‍ ഉള്പെടുന്നടും തനടായ ചരിത്ര പാര്‍ബര്യമുല്ലടുമാണ്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. വ്യത്യസ്തതരം ക്ലബ് പപ്രവര്തനഗല്‍ നടന്നു വരുന്നു.അറബിക്.ഇംഗ്ലീഷ്.ഉറുദു, ഗണിതം സോഷ്യല്‍, സയന്‍സ് തുടങ്ങിയവ
ഭരണനിര്‍വഹണം
- ഞങ്ങളെ നയിച്ചവര്‍
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
{{#multimaps: 11.0057885,76.2321567 | width=350px | zoom=8 }}