എ.എം.എൽ.പി.എസ്. ചെമ്മാണിയോട്

19:47, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ) (Parazak എന്ന ഉപയോക്താവ് എ.എം.എൽ.പി.എസ്. ചെമ്മാനിയോട് എന്ന താൾ എ.എം.എൽ.പി.എസ്. ചെമ്മാണിയോട് എന്നാക്...)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.എസ്. ചെമ്മാണിയോട്
വിലാസം
കണ്ണ്യാല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2017Parazak




1940 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് ചെമ്മാണിയോട് എന്ന പ്രദേശത്താണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കൊടക്കാട്ടിൽ മൊയ്തു പ്പ മൊല്ലാക്ക എന്ന വ്യക്തിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. കുട്ടികൾക്ക് എത്തിപ്പെടാനുള്ള പ്രയാസം കണക്കിലെടുത്ത് കണ്യാല എന്ന പ്രദേശത്തേക്ക് ഈ സ്ഥാപനം മാറ്റി സ്ഥാപിച്ചു. 1984 ൽ കണ്യാലയിലെ മദ്രസ കമ്മിറ്റി ഈ സ്ഥാപനം ഏറ്റെടുത്തു. ഇപ്പോൾ ഈ കമ്മിറ്റിയാണ് ഈ സ്ക്കൂളിന്റെ പ്രവർത്തനം സുഖമമായി നടത്തി കൊണ്ടു പോകുന്നത്. മദ്രസകമ്മിറ്റി പാറമ്മൽ വീരാൻ എന്നയാളെ മാനേജരായി നിയമിച്ചു. 2010 ൽ അദ്ദേഹം മരണപ്പെട്ടു. മേക്കാടൻ സൈദലവി എന്ന വ്യക്തിയാണ് ഇപ്പോഴത്തെ മാനേജർ.. .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണനിര്‍വഹണം

വഴികാട്ടി

{{#multimaps: 11.032346, 76.241898 | width=800px | zoom=16 }}