എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്

15:54, 4 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ)

ആമുഖം

വടക്കേക്കര പഞ്ചായത്തിലെ 3-)ം വാര്ഡില്ധീവരസഭയുടെ കീഴില്സ്ഥിതി ചെയ്യുന്ന ഈ സ്ക്കൂളിന്റെ ശിലാസ്ഥാപനം 1966 ല്നിര്വ്വഹിച്ചു.1968-69 ല്പൂര്ണ്ണ യു.പി സ്ക്കൂളാവുകയും 1984 ഒക്ടോബര്മാസത്തില്ഹൈസ്ക്കൂളിന് അനുമതി ലഭിക്കുകയും അതിന്റെ ഉദ്ഘാടനം 85 ല്നിര്വ്വഹിക്കുകയും ചെയ്തു.2000 ത്തില്ഈ സ്ഥാപനം ഹയര്സെക്കന്ററിയായി ഉയര്ത്തപ്പെട്ടു.യു.പി തലങ്ങളില്13 ഡിവിഷന്വീതം പ്രവര്ത്തിക്കുന്നു.കൂടാതെ എച്ച്.എസ്.എസ് ല്സയന്സ്,ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളും ഉണ്ട്.സ്ക്കൂള്വിഭാഗത്തില്37 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,എച്ച്.എസ്.എസ് വിഭാഗത്തില്17 അദ്ധ്യാപകരും 3 അനദ്ധ്യാപകരും ജോലി ചെയ്യുന്നു.


സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍