പ്രമാണം:ഉദാഹരണം.jpg
പുളിയനംമ്പ്രം യു പി എസ്
വിലാസം
പുളിയനമ്പ്രം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201714465





ചരിത്രം

ഒരു ദേശത്തിന്റെ വിജ്ഞാന ദാഹത്തിന്റെ കൂട്ടായ്മയിൽ പിറന്ന പുളിയനമ്പ്രം മുസ് ലിം യു.പി.സ്കൂൾ ഒരു നൂറ്റാണ്ട പിന്നിട്ടിരിക്കുകയാണ്‌. ബ്രിട്ടീഷ് ആധിപത്യത്തിന്റെ അ സ്വസ്ഥതകളിൽ സാധാരണക്കാരും ഗ്രാമീണരും ഉടുതുണിക്ക് മറുതുണിയില്ലാതെയും പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ കാലം.ഔപചാരിക വിദ്യാഭ്യാസത്തെക്കുറിച്ചോ മറ്റു സമ്പ്രദായങ്ങളെക്കുറിച്ചോ ആലോചിക്കാൻ പോലുമാവാത്ത സാമൂഹിക ചുറ്റുപാടുകൾ.വിദ്യാലയം എന്ന കാഴ്ചപ്പാടു പോലും അന്യമായിരുന്ന കാലത്ത് മേനാരി പ റമ്പിൽ സർവ്വപ്രതിബന്ധങ്ങളും തരണം ചെയ്ത് അന്നത്തെ ഏതാനും മുസ്ലിം തറവാട്ടുകാരാണ് ഒരു ഓത്തുപള്ളിക്കൂടം സ്ഥാപിക്കുന്നത് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പുളിയനംമ്പ്രം_യു_പി_എസ്&oldid=317538" എന്ന താളിൽനിന്ന് ശേഖരിച്ചത്