കോട്ടയം പട്ടണത്തിന്റെ 10 കി.മീ കിഴക്കു ഭാഗത്ത് പ്രശസ്തമായ മണര്‍കാടു പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം റെവ.ഫാദര്‍ പൈനുങ്കല്‍ കത്തനാര്‍ മണര്‍കാട് പള്ളി വികാരി ആയിരുന്ന കാലത്ത് റെവ ഫാദര്‍ വെട്ടിക്കുന്നേല്‍ വല്ല്യച്ചന്റെയും എം.എല്‍.സി വട്ടപ്പറമ്പില്‍ ശ്രി രാമന്‍പിള്ളയുടെയും നേത്രുത്വത്തില്‍ മണര്‍കാട് ദേശത്തെ ആദ്യത്തെ വിദ്യാലയമായി "മണര്‍കാട് പ്രൈമറി സ്കൂള്‍" എന്ന പേരില്‍ .1902ല്‍പള്ളി അങ്കണത്തില്‍ ഗവണ്മെന്റ് അംഗീകാരത്തോടെ സ്താപിതമായി.പള്ളിയില്‍ എട്ടുനോമ്പു പെരുനാളും മറ്റു വ്രതാനുഷ്ടാനങ്ങളും വിപുലമായതോടെ രണ്ടു സ്താപനങ്ങളുടെയും സുഗമമായ നടത്തിപ്പിനായി 1972 -ല്‍ ഒരു പുതിയ കെട്ടിടം പണിത് "ഗവണ്മെന്റ് എല്‍.പി.സ്ക്കൂള്‍ മണര്‍കാട്" എന്ന പേരില്‍ ഇപ്പോള്‍ ഉള്ള സ്തലത്തേക്കു മാറ്റി പ്രവര്‍ത്തനം തുടര്‍ന്നു. ...............

മണർകാട് ഗവ എൽപിഎസ്
വിലാസം
മണര്‍കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-02-201733518

ചരിത്രം

1902 ല്‍ ആരംഭിച്ച ഈ വിദ്യാലയം-------------------------

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി

പുസ്തകങ്ങള്‍ ഉള്ള വിശാഅലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം

എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. -----
  2. -----

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=മണർകാട്_ഗവ_എൽപിഎസ്&oldid=317434" എന്ന താളിൽനിന്ന് ശേഖരിച്ചത്