അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ
== ചരിത്രം ==കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലെ നിരക്ഷരരായ ജനങ്ങള്‍ക്കുവേണ്ടി 1880-ല്‍ അപ്പ എഴുത്തച്ഛന്‍ സ്ഥാപിച്ചതാണ് അഴീക്കോട് സെന്‍ട്രല്‍ എല്‍.പി.സ്കൂള്‍.ആദ്യകാലത്ത് 1 മൂതല്‍ 5 വരെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നു.
അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
അഴീക്കോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | 13603 |
== ഭൗതികസൗകര്യങ്ങള്‍ == ശിശുകേന്ദ്രീകൃത ക്ലാസ് മുറികള്‍
വിശാലമായ കളിസ്ഥലം കുടിവെള്ളസൗകര്യം സുരക്ഷിതമായ ചുറ്റുമതില്‍ റാംപ് സൗകര്യം മനോഹരമായ പൂന്തോട്ടം ശുചിത്വവും വിശാലവുമായ ഭക്ഷണശാല വൃത്തിയുള്ള ബാത്ത്റൂം,ടോയലറ്റ് സൗകര്യം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.915883, 75.334018 | width=800px | zoom=16 }}