സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി

11:21, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15377 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ പുല്‍പ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോര്‍ജ് യു പി എസ് പുല്‍പ്പള്ളി . ഇവിടെ 230 ആണ്‍ കുട്ടികളും 197പെണ്‍കുട്ടികളും അടക്കം 427 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി
വിലാസം
പുല്‍പ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201715377




ചരിത്രം

1984 ജൂലായ്‌ 5 നാണ് പുല്‍പള്ളിയില്‍ സെന്റ്‌ ജോര്‍ജ് യു.പി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.അന്നത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ആയിരുന്ന ഫാദര്‍ ഫിലിപ്പ് കോട്ടുപ്പള്ളി അതിന്‍റെ ഉത്ഘാടനം നിര്‍വഹിക്കുകയുണ്ടായി.കുട്ടികളെല്ലാവരും ഓരോരോ സ്കൂളില്‍ പ്രവേശനം ലഭിച്ചു പഠനം തുടങ്ങിയ അവസരമായതിനാല്‍ കുട്ടികളെ കണ്ടുപിടിച് ഒരു സ്കൂള്‍ തുടങ്ങുവാന്‍ അത്ര എളുപ്പമായിരുന്നില്ല.എങ്കിലും എല്ലാ പ്രധിഭന്ധങ്ങളെയും തരണം ചെയ്തുകൊണ്ട്2 ഡിവിഷനുകളുള്ള 57 കുട്ടികള്‍ പുല്‍പ്പള്ളിയുടെ നാനാ ഭാഗത്തുനിന്നു അഞ്ചാം ക്ലാസ്സിലെത്തി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ത്രേസ്സിആമ്മ
  2. കുഞ്ഞോമന
  3. അബ്ദുല്‍ ബാറു

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.792691, 76.160109|width=800px|zoom=16}}

{{#multimaps:11.736983, 76.074789 |zoom=13}}