മയ്യനാട് പ്രദേശത്തിന്റെ കെടാവിളക്കായ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്ഗവ.എച്ച്. എസ്.എസ്. വെള്ളമണല്‍. 1895 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്'

ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ.
വിലാസം
വെള്ളമണല്‍

കൊല്ലം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2017Admin41085



ചരിത്രം

കൊല്ലം ജില്ലയിലെ പരവൂര്‍ കായലിന്റെയും ഇത്തിക്കര ആറിന്റെയും അറബിക്കടലിന്റെയും മധ്യത്തായി കിടക്കുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് മയ്യനാട് .സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ..സി. വി. കുഞ്ഞുരാമന്‍ 1895-ല്‍ അന്നത്തെ തിരുവിതാംകൂര്‍ ദിവാന്റെ മുമ്പാകെ ഒരു‍നിവേദനം നല്കുകയുണ്ടായി. ഈ നിവേദനപ്രകാരം അനുവദിച്ച വിദ്യാലയമാണ് ഗവ.എച്ച്. എസ്.എസ്. വെള്ളമണല്‍.

'ഭൗതികസൗകര്യങ്ങള്‍

2ഏക്കര്‍ ഭൂമിയിലാണവിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1കെട്ടിടത്തില്‍6ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

  • സി.വി.കുഞ്ഞുരാമന്‍[1]
  • സി.. കേശവന്‍.

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

  • എസ്.പ്രഭാകരന്‍.
  • മണി‌യമ്മ.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി