പ്രമാണം:Kottam.jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 450 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,047 × 589 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,047 × 589 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 133 കെ.ബി., മൈം തരം: image/jpeg)
വിദ്യാലയ സംരക്ഷണ യജ്‍ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോട്ടംഈസ്റ്റ് എൽപി സ്കൂൾ
2017 - ജനുവരി- 27 നു നടന്ന സ്കൂൾ തല ഉദ്‌ഘാടന റിപ്പോർട്ട്
രാവിലെ 9.30 നു സ്കൂളിൽ അസംബ്ലി ചേർന്ന് പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂലം ഉണ്ടാകുന്ന വിപത്തുകളെക്കുറിച്ചും, മദ്യം മയക്കുമരുന്ന് ഇവ ഉപയോഗിക്കുമ്പോൾ നമുക്കുണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി .ശേഷം പ്ലാസ്റ്റിക്കിനും മദ്യം മയക്കുമരുന്നു എന്നിവയ്ക്കെതിരെ വിദ്യാലയത്തെയും സമൂഹത്തെയും ഞാൻ സംരക്ഷിക്കുമെന്നും പ്രതിജ്ഞ എടുത്തു . പിന്നെ പതിവ് പോലെ ക്ലാസും ആരംഭിച്ചു .10.30 മുതൽ രക്ഷിതാക്കൾ ,സാമൂഹ്യപ്രവർത്തകർ , നാട്ടുകാർ ,പൂർവ്വ വിദ്യാർഥികൾ ,സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ എത്തിത്തുടങ്ങി ശേഷം 10.50 നു പെരളശ്ശേരി ഗ്രാമ പഞ്ചായത്തു 11ാം വാർഡ് മെമ്പർ ശ്രീമതി സലീലയുടെ നേതൃത്വത്തിൽ അവർ കൂടിച്ചേർന്നു .പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ഉദ്‌ഘാടനം ചെയ്തശേഷം 200 ഓളം പേര് ചേർന്ന് സ്കൂളിന് മുൻവശം ചങ്ങല തീർത്തു അവർ . പൊതു വിദ്യാലയങ്ങൾ ഈ നാടിന്റെ സൗഭാഗ്യമെന്നെന്നും നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയെ മികവിന്റെ പൊതു കേന്ദ്രങ്ങളാക്കാനുള്ള മഹാ യജ്ഞത്തിനു ഇന്ന് തുടക്കം കുറിക്കുകയാന്നെന്നും ഈ ജനകീയ യജ്ഞ ത്തിൽ ഒറ്റ മനസ്സോടെ ഞങ്ങൾ അണിചേരുമെന്നും പ്രതിജ്ഞ എടുത്തു . യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ലഡു വിതരണം ചെയ്തു . അതിനു ശേഷം സംരക്ഷണ യജ്ഞത്തിൽ പങ്കെടുത്തവർ പിരിഞ്ഞുപോയി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 14:40, 1 ഫെബ്രുവരി 2017 | 1,047 × 589 (133 കെ.ബി.) | 13161 (സംവാദം | സംഭാവനകൾ) | വിദ്യാലയ സംരക്ഷണ യജ്‍ഞം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോട്ടംഈസ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.