................................

പള്ളിക്കര എ.എൽ.പി.സ്കൂൾ
വിലാസം
പള്ളിക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Latheefabhayam




ചരിത്രം

ആയിരത്തി തൊള്ളായിരത്തി രണ്ടില്‍ പ്രശാന്ത സുന്ദരമായ പള്ളിക്കര പ്രദേശത്ത് ശ്രീ. ആ്നന്തന്‍ മ്സ്റ്ററുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂയെ സ്ഥാപിതമായതാണ് ഇന്നത്തെ പള്ളിക്കര എ.എല്‍.പി സ്കൂള്‍. നൂറ്റി പതിനഞ്ച് വര്‍ഷം പിന്നിട്ട വിദ്യാലയത്തിന്റെ ചരിത്രം സംഭവ ബഹുലമാണ്. അന്നത്തെ തറവാട്ടു കാരണവലന്മാരുടെ ശക്തമായ എതിര്‍പ്പുകളെ അതിജീവിച്ച് താഴ്ന്ന ജാതിക്കാരായ കുട്ടികളെ വിദ്യാലലയത്തില്‍ ഇരുത്തി പഠിപ്പിച്ചതിന്റെ പേരില്‍ വ്ദ്യാലയത്തിനു തീകൊളുത്താന്‍ വന്നവരെഎതിര്‍ത്തു തോല്‍പിക്കാന്‍ കഴിഞ്ഞത്അനന്തന്‍ മാസ്റ്ററുടെയും സഹ പ്രവര്‍ത്തകരുടെയും ഇടപെടല്‍ മൂലമാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=പള്ളിക്കര_എ.എൽ.പി.സ്കൂൾ&oldid=313987" എന്ന താളിൽനിന്ന് ശേഖരിച്ചത്