ഗവ. യു.പി.എസ്. ആറാട്ടുപുഴ

12:43, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37427 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ. യു.പി.എസ്. ആറാട്ടുപുഴ
വിലാസം
ആറാട്ടുപുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201737427





ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1905 ആണ്

112 വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് വിദ്യാർത്ഥികൾക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് .ഒട്ടുമിക്കവരും ജീവിതപന്ഥാവിൽ വിജയികളായി നിലകൊള്ളുന്നു എന്നതും ഈനാടിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സഹായകമായി എന്നതും അഭിമാനാ൪ഹമായ നേട്ടങ്ങളാണ് .

ഭൗതികസൗകര്യങ്ങള്‍

പാഠഭാഗങ്ങൾ ഓഡിയോ / വിഷ്വൽ എയിഡ്സ് കാണിച്ചു പഠിപ്പിക്കാൻ പ്രൊജക്ടർ ,ലാപ്ടോപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഏർപെടുത്തിയിട്ടുണ്ട്

• അത്യാധുനിക കമ്പ്യൂട്ടര്‍ ലാബ് • അധ്യാപകരുടെ മികച്ച സേവനം • കലാ-കായിക വിദ്യാഭ്യാസം • മികച്ച യാത്രാ സൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങള് • ബസ് സ്റ്റാന്റില്നിന്നും 250 മീറ്റര് അകലം. • ചെങ്ങ്ന്നൂർ - കൊഴഞ്ചെരി മെയിന്‍ റോഡില്‍ ‍സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ആറാട്ടുപുഴ&oldid=313569" എന്ന താളിൽനിന്ന് ശേഖരിച്ചത്