................................

ജി എൽ പി എസ് കൂടലിൽ
വിലാസം
നാഗമ്പാറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Glpskoodalil




ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശമായ കാവിലുമ്പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ നാഗമ്പാറ എന്ന സ്ഥലത്താണ് കൂടലില്‍ ഗവ:എല്‍.പി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.1974 സെപ്റ്റംബര്‍ 3-നാണ് സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.മലയോര മേഘലയിലെ ഇടത്തരക്കാരുടെയുംതൊഴിലാളികളുടെയും മക്കളാണ് സ്കൂളില്‍ പഠിക്കുന്ന കുട്ടികളിലേറെയും.ഇവരെകൂടാതെ പട്ടികര്‍ഗ്ഗക്കാരായ പണിയ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുട്ടികളും ഇവിടെ അധ്യയനം നത്തുന്നുണ്ട്.1990-കളില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന ഈ വിദ്യാലയം വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലും അധ്യാപകരുടെയും,നാട്ടുകാരുടെയും,തദ്ദേശ സ്ഥാപനങ്ങളുടേയും അക്ഷീ ണ പരിശ്രമ ഫലമായി ഭീഷണികളെ അതിജീവിച്ച് ജില്ലാ-സംസ്ഥാന അടിസ്ഥാനത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമായി മാറാനും സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

=പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കരുണാനന്ദന്‍
  2. പി.വസന്ത
  3. കെ.എ.ഹരിദാസന്‍
  4. ടി.രാജന്‍
  5. മേരികുട്ടി ജോസഫ്

നേട്ടങ്ങള്‍

IT SCHOOL, VICTORS CHANNEL,DOORADARSHAN എന്നിവ ചേര്‍ന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ സംസ്ഥാന തലത്തില്‍ പകെട്ത്ത് 86% മാര്‍ക്കുനേടാന്‍ കഴിഞത് വൈവിധ്യമാര്‍ന്ന തലങ്ങളീലെ മികവുറ്റ പ്രവര്‍ങ്ങളൂടെ ഫലമാണ്.സബ്ജില്ലാ ഗണീതശാസ്ത്ര,പ്രവര്‍ത്തിപരിചയ മേലകലില്‍ തുടര്‍ച്ചയായ മികവുറ്റ പ്രവര്‍ത്തനം.കഴിഞകുറേ വര്‍ഷങ്ങലിലായി തുടര്‍ച്ചയായി LSS നേടുന്ന കുട്ടികള്‍.കുന്നുമ്മല്‍ സബ് ജില്ലയിലെ മികച്ച PTA യ്ക്കുള്ള അവാര്‍ഡ് 2തവണ നേടി. == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂടലിൽ&oldid=313035" എന്ന താളിൽനിന്ന് ശേഖരിച്ചത്