ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്/സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2015-16 അധ്യയനവര്‍ഷം തിരുവനന്തപുരത്തേക്ക് ഒരു പഠനയാത്ര നടത്തി. നിയമസഭ മന്ദിരം, മൃഗശാല, നക്ഷത്രബംഗ്ലാവ്, നെഹ്റു പാവമ്യൂസിയം, കുമാരനാശാന് സ്മാരകം എന്നിവ സന്ദര്‍ശിച്ചു.