എ.എൽ.പി.എസ്. കോങ്ങാംപാറ
വിലാസം
കോങ്ങാമ്പറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,തമിഴ്
അവസാനം തിരുത്തിയത്
31-01-2017Prasad.ramalingam





ചരിത്രം

ക്രിസ്ത്യൻ മിഷനേരയിലുട നേതൃത്വത്തിൽ പാലക്കാട് ജില്ലയിൽ പുട്‌ശ്ശേരി പഞ്ചായത്തിൽ തമിഴ്നാട്ടിണ്ട അതിർത്തി പ്രദേശമായ കോങ്ങാമ്പറയിൽ ൫ സെനറ്റ് ശതലത്തിൽ ഓലപ്പുരയിൽ സ്കൂലിന്ഡ പ്രവർത്തനം ആരംഭിച്ചു . നയോമി കരുണാകരൻ അയ്യർ അവർകൾ ആയിരുന്നു ആത്യത മാനേജർ.ഈ സമയത്തെ പ്രഥമാത്യബഹനായിരുന്നു പരേതനായ ശ്രീ ചാക്കുണ്ണി മാഷ് .തുടർന്ന് ശ്രീ ജേക്കബ്,ശ്രീ മാത്യു,ശ്രീ അമ്മിണി.കെ.കെ.,ശ്രീ പി കെ വർക്കി, ശ്രീ എ ചന്ദ്രൻ , ശ്രീ എ ജോസഫ് ഫ്രാൻസ് , ശ്രീ എം ഗുലാബ് ജോൺ, എന്നിവരും നിലവിൽ ശ്രീ എ ജയകൃഷ്ണൻ മാഷും പ്രഥമ അതിയബഹനായി തുടരുന്നു .ഈ സ്ഥാപനം ൧൯൬൮ എൽ പഞ്ചായത്ത് യേറ്റ്റ്എടുക്കുകയും തുടർന്ന് സർക്കാർ അതിനത്തിൽ പ്രവർത്തിച്ചു വരുന്നു . പ്രതിസിക ഭാഷ പരിഗണിച്ചുകൊണ്ട ൧൯൭൯യിൽ തമിഴ് മീഡിയം ഉൾപ്പെടുത്തി .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ബീന - ന്യൂറോ സയൻസ് -നൗ ശേ ഈസ് ഇൻ ജർമ്മനി

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._കോങ്ങാംപാറ&oldid=312089" എന്ന താളിൽനിന്ന് ശേഖരിച്ചത്