ജി.എൽ.പി.എസ് ചുങ്കത്തറ പഞ്ചായത്ത്

11:06, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48408 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് ചുങ്കത്തറ പഞ്ചായത്ത്
വിലാസം
നിലമ്പൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201748408





== ചരിത്രം ==കാല്‍ നൂററാണ്ടുകാലം ചുങ്കത്തറ പഞ്ചായത്തിന്‍െറ പ്രസിഡന്‍റായിരുന്ന ശ്രീ വര്‍ക്കി മരുതനാംകുഴി 1966 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ചുങ്കത്തറ പഞ്ചായത്തില്‍ പൂക്കോട്ടുമണ്ണ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇത് പഞ്ചായത്തിന്‍െറ സ്കൂളായിരുന്നു. ശ്രീ മുഹമ്മദ് മാസ്റററായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകന്‍. ശ്രീമതി ഓമന ടീച്ചര്‍, രുഗ്മിണിടീച്ചര്‍, മോയിന്‍ കുട്ടി മാസ്ററര്‍, കൃഷ്ണന്‍ കുട്ടി മാസ്ററര്‍, ദേവകിയമ്മ ടീച്ചര്‍, ഹംസമാസ്ററര്‍, ദിവാകരന്‍ മാസ്ററര്‍ എന്നിവര്‍ ആദ്യകാല അധ്യാപകരായിരുന്നു.ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം. 1990 മുതല്‍ കെ.എന്‍.കൃഷ്ണന്‍ കുട്ടി മാസ്റററായിരുന്നു പ്രധാനാധ്യാപകന്‍.

  സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് സ്കൂളുകളും സര്‍ക്കാര്‍ ഏറെറടുത്തതിന്‍െറ ഭാഗമായി 02/01/2010 മുതല്‍ ഈ വിദ്യാലയവും ഗവണ്‍മെന്‍റ് സ്കൂളായിമാറി. 2014 സെപ്ററംബറില്‍ ഈ വിദ്യാലയത്തിന്‍െറ 'നാമം ജി .എല്‍ .പി. എസ് .ചുങ്കത്തറ പഞ്ചായത്ത് 'എന്നായി മാറി.അത്യാവശ്യം വേണ്ട എല്ലാസൗകര്യങ്ങളും ഇന്നീ വിദ്യാലയത്തിലുണ്ട്.

ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി