ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ
വിദ്യാഭ്യാ സപരമായി പിനോക്കം നിന്നിരുന്ന കിഴക്കന്‍ എറനാട്ടിലെ വണ്ടൂരിത്‍1908 ജൂണീല്‍ ബോഡിങ്സ്കൂളായാണ് ഈ സ്ക്കൂള്‍ സ്താപിതമായത്.
| ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ | |
|---|---|
| വിലാസം | |
വണ്ടൂര്‍ മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 31-01-2017 | Parazak |
ചരിത്രം
1908 ല്‍ കേരള സര്‍ക്കാരാണ് സ്ക്കൂള്‍ സ്ഥാപിച്ചത്.ബോടിങ് സ്കൂള്‍ ആയാണ് തുടങിയത്.വണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പത്താംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 31 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.1981 വരെ ഇത് up ആയിരുന്നു.1981 ല്‍ പെണ്‍കുട്ടികള്‍ മത്രമുള്ള സ്കൂള്‍ ആയി മാറി. 1995 ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു. M.L.T.,agriculture എന്നീ കോഴ്സുകള്‍ നിലവിലുണ്ട്. 2004 -ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി മൂവായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്‍
2.5 ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍ പി യു പിി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 10ഓഫീസുമുറികള്‍, 3 സ്റ്റാഫ്റൂമുകള്‍,1 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. ചെറിയയ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. നാല് ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.5 മുതല്‍8 വരെ സെഷണല്‍ സമ്പ്രദയത്തതിലാണ് പ്രവര്ത്തിക്കുന്നത് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം കലാ സാഹിത്യ വേദി
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|