പ്രമാണം:33003pic (2).jpg

13:44, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33003 stmary (സംവാദം | സംഭാവനകൾ) (അതിരമ്പുഴ സെൻറ് മേരീസ് ഗേൾസ് ഹൈ സ്കൂളിലെ പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾ തല പരിപാട...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(4,128 × 3,096 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 4.07 എം.ബി., മൈം തരം: image/jpeg)

അതിരമ്പുഴ സെൻറ് മേരീസ് ഗേൾസ് ഹൈ സ്കൂളിലെ പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾ തല പരിപാടികൾ 27/01/2017 വെള്ളിയാഴ്ച 10.30 നു ആരംഭിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ. ജെയിംസ് കുറിയന്റ പ്രത്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമ പഞ്ചായത്തു മെമ്പർ ശ്രീമതി ബാബിനാസ് അജാസ് ഉത്ഘാടന കർമം നിർവഹിച്ചു . ഹെഡ്മിസ്ട്രസ് റാണിമോൾ തോമസ് മുഖ്യ സന്ദേശം നൽകി .ഏറ്റുമാനൂർ നഗരസഭ കൗൺസിലർ ശ്രീമതി സ്മിത സാബു ആശംസകൾ നേർന്നു. കോർഡിനേറ്റർ ബെന്നി സി പൊന്നാരം ലക്ഷ്യങ്ങളും പദ്ധതികളും വിവരിച്ചു. തുടർന്ന് അധ്യാപകൻ സിബി സ്കറിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . പരിപാടിയിൽ ജനപ്രതിനിധികൾ , അയൽക്കൂട്ടം ഭാരവാഹികൾ , പൂര്വവിദ്യാർഥികൾ, രക്ഷകർത്തകൾ എന്നിവർ സംബന്ധിച്ചു .ഉത്ഘാടനത്തിനു ശേഷം സ്കൂൾ പരിസരം വൃത്തിയാക്കി പരിപാടികൾ 11.30 നു സമാപിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:44, 30 ജനുവരി 201713:44, 30 ജനുവരി 2017-ലെ പതിപ്പിന്റെ ലഘുചിത്രം4,128 × 3,096 (4.07 എം.ബി.)33003 stmary (സംവാദം | സംഭാവനകൾ)അതിരമ്പുഴ സെൻറ് മേരീസ് ഗേൾസ് ഹൈ സ്കൂളിലെ പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾ തല പരിപാട...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:33003pic_(2).jpg&oldid=307006" എന്ന താളിൽനിന്ന് ശേഖരിച്ചത്