ആമുഖം

എറണാകുളം ജില്ലയുടെ വടക്കു പടിഞ്ഞാറതിര്‍ത്തിയില്‍ ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന ഗ്രാമമാണ് ഇളന്തിക്കര ഒരു ജനതയുടെ യഥാര്‍ത്ഥ മോചനം വിദ്യാഭ്യാസത്തിലൂടെ ആകണമെന്ന ലക്ഷ്യംമുന്‍നിര്‍ത്തി യശഃശരീരനായ ഡോ: ചെറുകളത്തില്‍ ശങ്കരന്‍ സ്ഥാപിച്ചതാണ് ഈ സരസ്വതീക്ഷത്രം. 1948 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ താലൂക്കില്‍പ്പെട്ട വില്ലേജില്‍ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ആദ്യ ഹെഡ്മാസ്റ്റര്‍ ചാക്കുണ്ണിയായിരുന്നു. ആദ്യമായി പ്രവംശനം നേടിയകുട്ടി എം.എം. ഏല്യയായിരുന്നു. ആദ്യ എസ്.എസ്.എല്‍.സി ബാച്ച് 1953-ല്‍ 35 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. 1980 - ല്‍ പൊയ്യ, കൂഴൂര്‍, കുന്നുകര, ചേന്ദമംഗലം, പുത്തന്‍വേലിക്കര, എന്നീ പഞ്ചായത്തുകളില്‍ നിന്നായി 2147 കുട്ടികള്‍ ഹൈസ്‌ക്കളില്‍ പഠിച്ചിരുന്നു. ഈ അദ്ധ്യയന വര്‍ഷത്തില്‍ (2009-2010) 727 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങലില്‍ ഇ വിദ്യാലയം ശ്രദ്ധേയമായ നേട്ടങ്ങല്‍ കൈവരിച്ചിട്ടുണ്ട്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍

"https://schoolwiki.in/index.php?title=എളന്തിക്കര_ഹൈസ്കൂൾ&oldid=3066" എന്ന താളിൽനിന്ന് ശേഖരിച്ചത്