എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വാളംകുളം

10:19, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18740 (സംവാദം | സംഭാവനകൾ)


എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വാളംകുളം
വിലാസം
വളാംകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201718740






ചരിത്രം

തൂതപ്പുഴയുടെ വടക്കുഭാഗത്ത് ചുറ്റും കുന്നുകളാല്‍ കാണപ്പെടുന്ന ഒരുതാഴ് ന്ന പ്രദേശമാണ് വളാംകുളം എന്ന കൊച്ചു ഗ്രാമം .വിദ്യാഭ്യാസരംഗത്തും വളരെ പിന്നോക്കമായിരുന്ന ഈ കൊച്ചു ഗ്രാമത്തില്‍ ദിവംഗതനായ ശ്രീ പീ .കെ കൃഷ്ണനെഴുത്തച്ഛനാണ് 1946ല്‍ ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. അന്ന് അ‍‍ഞ്ചാം ക്ലാസ്സുവരെയാണ് ഇവിടെ പഠനം നടത്തിയിരുന്നത്. അന്നത്തെ പ്രധാനാധ്യാപക൯ ദിവംഗതനായ ശ്രീ. ദിവാകരനുണ്ണി വെള്ളോടിയായിരുന്നു. 1995 മുതല്‍ ശ്രീമാ൯ വേലുമാസ്റ്ററാണ് സ്ഥാപനത്തി‍ന്റെ മാനേജ൪ പദവി വഹിക്കുന്നത്

ഭൗതികസൗകര്യങ്ങള്‍

ചുറ്റുമതില്‍, ഗെയ്റ്റ്, യൂറിനല്‍സ്,ലാട്രി൯ കിണ൪,ജലനിധി,ടാങ്ക് ,ടാപ്പ്,ഗ്രൗണ്ട്,ബസ്സ്,കമ്പ്യുട്ട൪.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബുള്‍ബുള്‍, സയി൯സ് ക്ലബ്, ,വിദ്യാരംഗംകലാസാഹിത്യവേദി,ഗണിതക്ലബ്,സാമൂഹ്യ ശാസ്ത്രക്ലബ് പരിസ്ഥിതിക്ലബ് ,സുരക്ഷാക്ലബ്, ബാലസഭ

വഴികാട്ടി

പെരിന്തല്‍മണ്ണ-ചെ൪പ്പുള്ളശ്ശേരി റൂട്ടില്‍ എടത്തറ-പള്ളിപ്പടി ടു വളാംകുളം . പെരിന്തല്‍മണ്ണ-മണ്ണാ൪ക്കാട് റൂട്ടില്‍ വളാംകുളം സ്റ്റോപ് ഫലകം:Multimaps:00.00000,00.00000\width=800px\zoom=https://www.google.co.in/maps/dir/@10.9651131,76.2842345,19z/data=!4m4!1m3!3m2!1s0x3ba7d26d9639151b:0x62b20aeadc359c3!2sValamkulam+Bus+Stop,+NH+213,+Kerala+679357