ജി.എം.എൽ.പി.എസ്. താഴെക്കോട്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എം.എൽ.പി.എസ്. താഴെക്കോട് | |
---|---|
വിലാസം | |
താഴെക്കോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
29-01-2017 | 18737 |
ചരിത്രം
105 വർഷത്തെ ചരിത്ര പശ്ചാത്തലം
ഭൗതികസൗകര്യങ്ങള്‍
13 ക്ലാസ് റൂം കമ്പ്യൂട്ടർ ലാബ് ആകെ 21 റൂമുകൾ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- പഠന ക്യാമ്പുകൾ.
- ക്ലബ് പ്രവർത്തനങ്ങൾ
*പഠനയാത്രകൾ
ക്ലബ്
- സയൻസ് ക്ലബ്
- ഐ.ടി ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- വിദ്യാരംഗം
മുൻ സാരഥികൾ
ഇ.വി.രാധാകൃഷ്‌ണൻ, പത്മസേനൻ പുഷ്പ മണി, ബേബി കുട്ടി' ലലനാ മണി, ഹക്കിം,
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
നാലകത്ത് സൂപ്പി, അഡ്വ: ജലീൽ, അഡ്വ.കോയ, ഡോ: മിഥുൻ ജെ
നേട്ടങ്ങൾ
സ്ക്കൂൾ സ്‌റ്റേജ്, ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്,DPEP കെട്ടിടം ചുറ്റുമതിൽ, മഴവെള്ള സംഭരണി
വഴികാട്ടി
പെരിന്തൽമണ്ണ മണ്ണാർക്കാട് - NH 2 13 റോഡിൽ കാപ്പ് പറമ്പ് ബസ് സ്റ്റോപ്പിൽ നിന്ന് 250 മീറ്റർ അകലെ താഴെക്കോട് ജി' എം.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.