എ.എൽ.പി.എസ്. ആയിറ്റി ഇസ്ലാമിയ
വിലാസം
ആയിറ്റി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-201712517




ചരിത്രം

       1937ല്‍ വിദ്യാലയം സ്ഥാപിതമായി .ആയിററി,ഇടയിലക്കാട്,മ‍ണിയനോടി,വെളളാപ്പ്,മീലിയാട്ട്,പേക്കടം,മാച്ചിക്കാട് എന്നിവിടങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമികവിദ്യാഭ്യാസം നല്‍കുന്നു.ആകെ 7അധ്യാപകര്‍.പ്രധാനാധ്യാപിക,5 എല്‍ പി എസ്എ,ഒരു അറബിക് അധ്യാപിക.പ്രീപ്രൈമറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.2016-17വര്‍ഷം ഒന്നുമുതല്‍ നാലുവരെ ക്ളാസുകളില്‍ 98 കുട്ടികള്‍ പഠിക്കുന്നു.ഹരിതവിമല വിദ്യാലയം എന്ന ആശയം സാക്ഷാത്ക്കരിച്ചതിന് 2015 ല്‍ മലയാള മനോരമയുടെ നല്ലപാഠം അവാര്‍ഡ്A+ഓടെ നേടി . 2016 ല്‍ ഗ്രാന്‍ഡ്കേരളഷോപ്പിങ്ങ് ഫെസ്ററിവല്‍ അവാര്‍ഡും നേടി.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് ആകെ 75സെന്‍റ് സ്ഥലമാണുളളത്.ഓടുമേഞ്ഞ കെട്ടിടങ്ങളാണ്.അതില്‍ 6ക്ളാസ് മുറികളും ഓഫീസ് മുറിയും പ്രവര്‍ത്തിക്കുന്നു.കന്പ്യട്ടര്‍ ലാബ് പ്രത്യേകമായി ഒരുക്കിയിരിക്കുന്നു.ഉച്ചഭക്ഷണത്തിനുളള പാചകപുരയും വിശാലമായ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി