എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാലൂർ

14:26, 29 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18727 (സംവാദം | സംഭാവനകൾ)


എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാലൂർ
വിലാസം
പുലാമന്തോൾ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-201718727





ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.പുലാമന്തോൾ നഗരത്തിൽ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.1937 ൽ ശ്രീ.മലവട്ടത്തു മമ്മിച്ച മൊല്ലയുടെ ശ്രമത്തിൽ പാലൂർ കാഞ്ഞിരക്കടവത്തു പറമ്പിൽ സ്ഥാപിച്ചു.പിന്നീട് സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ബാപ്പുട്ടി മാസ്റ്റർ  ഈ സ്ഥാപനം  ഏറ്റെടുക്കുകയും പുലാമന്തോൾ കുന്നത്ത്  പറമ്പിലേക്ക് മാറ്റുകയും ചെയ്തു.       

ഭൗതികസൗകര്യങ്ങള്‍

വൈദ്യുതി, മൂത്രപ്പുര, കളിസ്ഥലം,കമ്പ്യൂട്ടർ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം,പരിസ്ഥിതി ക്ലബ്,ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,ഹെൽത്ത്‌ ക്ലബ്ബ്

  • ബി

വഴികാട്ടി

പെരിന്തൽമണ്ണ നഗരത്തിൽ നിന്ന് പട്ടാമ്പി റോഡിൽ 15 കിലോമീറ്റർ സഞ്ചരിച്ചാൽ പുലാമന്തോൾ എത്തും.