ജി ഡബ്ള്യൂ എൽ പി എസ് ചങ്ങരോത്ത്

09:53, 29 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maheshan (സംവാദം | സംഭാവനകൾ)

................................

ജി ഡബ്ള്യൂ എൽ പി എസ് ചങ്ങരോത്ത്
വിലാസം
പന്തിരിക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-2017Maheshan




ചരിത്രം

കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തില്‍ 1957 ആരംഭിച്ചു.നേരത്തെ ഹരിജന്‍ വെല്‍ഫേര്‍ സ്കൂള്‍ എന്നായിരുന്നൂ പേര്.ഇപ്പോള്‍ ജീഎല്‍പിഎസ്ചങ്ങരോത്ത് എന്നാണ്.പഞ്ചായത്തിലെ സാമാനൃനിലവാരം പുലര്‍ത്തുന്ന സ്കൂളാണിത്.കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ പന്തിരിക്കരയില്‍ സ്ഥിതി ചെയ്യന്നു.......

ഭൗതികസൗകര്യങ്ങള്‍

ഓഫീസ് മുറി,4 ക്ളാസുമുറികള്‍, ,ടൈല്‍പതിച്ചത്,വൈദൃുതി കണക്ഷന്‍,3 കമ്പൃുട്ടറുകള്‍, മൈക്ക് സെറ്റ്,വാട്ടര്‍ പൃൂരിഫയര്‍,ഇന്‍ടര്‍നെറ്റ ്കണക്ഷന്‍ ,പ്റോജക്ടര്‍ ,അടുക്കള ,ഡൈനിങ്ങ് ഹാള്‍ ,ആണ്,പെണ്ണ്ടോയ്ലറ്റുകള്‍,കളിസ്ഥലം, ഊഞ്ഞാല്‍ എന്നീ സൌകരൃങ്ങള്‍ ഉണ്ട്

=പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • [[ജി ഡബ്ള്യൂ എൽ പി എസ് ചങ്ങരോത്ത്/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]
  • പരിസ്ഥിതി ക്ലബ്ബ്.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

== നേട്ടങ്ങള്‍ ==പഞ്ചായത്ത് മെമ്പര്‍ ,അധൃാപകര്‍,പിടിഎ,മുതലായവരുടെ കൂട്ടായ പ്റവര്‍ത്തിന്‍്റ ഫലമായി 2016_17 അധൃയന വര്ഷത്തില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചു .നഴ്സറി വിഭാഗം ആരംഭിച്ചു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി