ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /സയൻസ് ക്ലബ്ബ്

20:21, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42031brm (സംവാദം | സംഭാവനകൾ) (സയൻസ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2016-2017അധ്യയന വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉത്‌ഘാടനം സ്കൂൾ H.Mശ്രീമതി രമാകുമാരി ടീച്ചർ നിർവഹിച്ചു .തുടർന്നുള്ള പ്രവർത്തനത്തിനായ്‌ ഹൈസ്കൂൾ യുപി വിഭാഗം കുട്ടികളിൽ നിന്നും ക്ലബ് കൺവീനർ മാരെ തിരഞ്ഞെടുത്തു .പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു പോസ്റ്റർ നിർമാണം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി .ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ക്വിസ് ,പോസ്റ്റർ നിർമാണം ,വീഡിയോ പ്രദർശനം എന്നിവ സങ്കടിപ്പിച്ചു .ആകാശങ്ങൾക്കപ്പുറം എന്ന ശാസ്ത്ര സിനിമാ പ്രദർശനം ഏറെ ആകര്ഷണീയവും കുട്ടികളിൽ കൗതുകം ഉണർത്തുന്നതും ആയി .ഓസോൺ ദിനത്തോടനുബന്ധിച്ചു ആഗോളതാപനവും ഓസോൺ പാളിയുടെ വിള്ളലും എന്ന വിഷയത്തിൽ സെമിനാർ സങ്കടിപ്പിച്ചു .സബ്‌ജില്ല ശാസ്ത്രമേളയിൽ brmschoolile ചുണ കുട്ടികൾ റിസർച്ച് ടൈപ്പ് പ്രോജെക്ടിൽ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു .