നല്ലൂർ ഈസ്റ്റ് എ യു പി സ്ക്കൂൾ

18:56, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyesh (സംവാദം | സംഭാവനകൾ)


വിദ്യാലയ ചരിത്രം

നല്ലൂർ ഈസ്റ്റ് എ യു പി സ്ക്കൂൾ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-01-2017Priyesh




നല്ലൂർ ഈസ്റ്റ് എ യുപി  സ്കൂൾ , പെരുമുഖം

ഫറോക്ക് പഞ്ചായത്തിൽ  പത്താം വാർഡിൽ രി. സ      ഒന്നര ഏക്രയോളം  വിസ്തൃതിയുള്ള  അല്പം നിരപ്പായ സ്ഥാലത്താണ് നല്ലൂർ ഈസ്റ്റ് എ യുപി  സ്കൂൾ , പെരുമുഖം  എന്ന ഇ സ്ഥാപനം സ്ഥിതി ചെയ്യുന്നത് .൧൯൩൦  ശ്രി മലയിൽ അയ്യപ്പൻ എന്ന ആളുടെ സഹായ സഹകരണത്തോടെ തലശ്ശേരി സ്വദേശി ആയ ശ്രി കുഞ്ഞാപ്പു മാസ്റ്ററുടെ മാനേജ്മെന്റിലാണ്   നല്ലൂർ ഈസ്റ്റ് എ യുപി  സ്കൂൾ എന്ന  ഈ സ്ഥാപിതമായത്.ഒന്നര മുതൽ നാല്  വരെ ക്ലാസ്സുകൾക്ക് 3 .8  അഞ്ചാം ക്ലാസിനു  ൨൪ .൧.൧൯൪൨ സ്ഥിരംഗികരം ലഭിച്ചു.

തുടർന്ന് വിദ്യാലയത്തിന്റെ മാനേജ്‌മന്റ് അധികാരം കുഞ്ഞാപ്പു മാസ്റ്ററിൽ നിന്നും മഠത്തിൽ വീട്ടിൽ നാരായണൻ നമ്പീശന് തീരു ലഭിച്ചു.അദ്ദേഹത്തിന്റെ  ഭരണകാലത്തു വിദ്യാലയതിന്റെ പേര് മഠത്തിൽ എയിഡഡ് എലിമെന്ററി സ്കൂൾ എന്നാക്കി മാറ്റി.ഡിപ്പാർട്മെന്റ് കല്പന പ്രകാരം  പിന്നീട് നല്ലൂർ ഈസ്റ്റ് എയിഡഡ് സ്കൂൾ എന്ന് തന്നെ മാറ്റുകയുണ്ടായി .൧൯൪൩  നാരായണൻ നമ്പീശനിൽ നിന്നും മാനേജ്‌മന്റ് അധികാരം പൂതേരി ബാലകൃഷ്ണൻ നായർക്ക് തീരു ലഭിച്ചു.അധേഹത്തില്‍ നിന്നും ശ്രി മലയില്‍ വേലായുധന്‍ എന്നവര്‍ക്കും അവരുടെ മരണ ശേഷം പത്നി ശ്രിമതി എം മാധവി എന്നവര്‍ക്കും തുടര്‍ന്ന് അവരുടെ മകനായ ഇന്നത്തെ മാനേജര്‍ ശ്രി എം ശശിധരന്‍ എന്നവര്‍ക്കും മാനേജ്മെന്റ് അധികാരം ലഭിച്ചു.അതിനിടക്ക് കുറഞ്ഞൊരു കാലം മാനേജ്മെന്റ് അധികാരം രിസിവര്‍- അട്വക്കറ്റ് കെ.വി സച്ചിദാനന്ദന്‍ ചാലപ്പുറം ഇല്‍ നിക്ഷിപ്തമായിരുന്നു.

                ൧.൧.൧ മുതല്‍ ഈ വിദ്യാലായത്തെ ജൂനിയര്‍  ബേസിക് സ്കൂള്‍  ആയി പരിവര്‍ത്തനം ചെയ്തു. ൧൯൫൯  ജൂണ്‍ മുതല്‍ കേരള എടുകാറേന്‍ സില്ലബസ് തുടരുകയും അച്ചടി പാഡാ പുസ്തകങ്ങള്‍ നടപ്പകുകയും ഉണ്ടായി.൧൯൬൨ ഇല്‍ ഗവണ്മെന്റ് ഉത്തരവ് പ്രകാരം അഞ്ചാം തരം എടുത്തു കളയുവാന്‍ ഉത്തരവ്  വന്നു എങ്കിലും പരപ്പനങ്ങാടി ആഏഓ ഉ--------------------------- കല്പന പ്രകാരം അഞ്ചാം തരം നില നിര്‍ത്താന്‍ കല്പന കിട്ടി.------------------------------

മുതല്‍ നിലവിലുള്ള\ വിദ്യാലയത്തില്‍------------- പ്രകാരം ആറാം തരം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മുന്‍ സാരഥികള്‍:

മാനേജ്‌മെന്റ്

അധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രങ്ങള്‍

വഴികാട്ടി