== ചരിത്രം == കുണ്ടുങ്കര ഇല്ലക്കാരായ ബ്രാഹ്മണകുടുംബം തുടങ്ങിയ പാഠശാല തുടർന്നു നടത്താൻ കഴിയാതെ വന്നപ്പോൾ കെ നാരായണൻ നായർ പാഠശാലയും സ്ഥലവും ഏറ്റെടുത്തു.തുടക്കത്തില് അംഗീകാരം ഉണ്ടായിരുന്നില്ല.സർവ്വശ്രീ അപ്പഎഴുത്തച്ഛൻ ,പിസി ഗോവിന്ദൻ ,സിവി കോരൻ,കെ കുഞ്ഞിക്കണ്ണൻ നായർ,ഒ കണ്ണൻ എന്നിവരായിരുന്നു ആദ്യകാല ഗുരുനാഥൻന്മാർ

ചെറുപഴശ്ശി എൽ.പി. സ്ക്കൂൾ
വിലാസം
ചെറുപഴശ്ശി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201713806




                 ശ്രീ നാരായണൻ നായരുടെശ്രമഫലമായി 1917ല് അഞ്ചാംതരം വരെ അംഗീകാരം ലഭിച്ച വിദ്യാലയമായിത്തീർന്നു. അന്നത്തെ സ്കൂൾ മണ്ണുതറയും കട്ടച്ചുമരും ഓലപ്പുരയും ഉള്ള ഒന്നായിരുന്നു. കെ നാരായണൻ നായർ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്നു.1961ല്അഞ്ചാംതരം

ഒാഴിവാക്കി.ഇവിടുത്തെ അധ്യാപകരിൽ എംവി നാരായണൻമാസ്റ്റർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.1968ൽ സ്കൂൾ കെട്ടിടത്തിൻ്റെ നില അതീവ ശോചനീയമാവുകയും ഫിറ്റ്നസ് ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടായി .ഈ അവസരത്തിൽ നാട്ടുകാർ അധ്യാപകർ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വെൽഫേർ കമ്മറ്റി നിലവിൽ വന്നു. ശ്രി എം വി ദാമോദരൻ മാസ്റ്റർ പ്രസിഡൻ്റും പി കേശവൻ നമ്പൂതിരി സെക്രട്ടറിയുമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്.1917ൽ51 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ച സ്കൂളിൽ1957 ആകുമ്പോഴേക്കും154 കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.1995ൽ99 കുട്ടികൾ മാത്രമാവുകയും അനാദായകരമായ സ്കൂളിൻ്റെ പട്ടികയിലേക്ക് മാറ്റപ്പെടുകയും ചെയ്തു.2001ൽപുതുതായി അറബിക് ക്ലാസ്സും ആരംഭിച്ചു

== ഭൗതികസൗകര്യങ്ങള്‍ ==. നാല് ക്ളാസ്റൂം പ്രവറ്ർത്തിക്കുന്ന വിശാലമായ ഒരു ഹാള്‍ ,ഇൻഡോർ സ്റ്റേജ് ,പ്രത്യേകം സജ്ജീകരിച്ച ഇംഗ്ളീഷ് തിയറ്റർ , കിച്ചണ്ർ കം സ്റ്റോർ, മൂത്രപ്പുരകള്‍, ടോയ് ലറ്റുകള്‍,ഓപ്പണ് സ്റ്റേജ് എന്നിവയടങ്ങുന്ന പരിമിതമായ ഭൗതികസൗകര്യങ്ങള്‍മാത്രമേ ഇന്ന് സ്കൂളിനുള്ളൂ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മാനേജ്‌മെന്റ് ==ശ്രീ നാരായണൻ നായരായിരുന്നു സ്ഥാപക മാനേജർ.അദ്ദേഹത്തിൻ്റെ മരണശേഷം ഭാര്യ സി ഒ ലക്ഷ്മി അമ്മയും തുടർന്ന് മക്കളായ സി ഒ ശാന്തകുമാരിയും സി ഒ ബാലകൃഷ്ണനും ആയിരുന്നു മാനേജ്മെൻ്റ് കൈകാര്യം ചെയ്തിരുന്നത്. സി ഒ ബാലകൃഷ്ണണൻ്റെ മരണശേഷം അദ്ദേഹത്തിൻ്റെ മകനായ പി സി സുധീറും സി ഒ ശാന്തകുമാരിയും അയ്യഞ്ചുകൊല്ലം മാറി മാറി മാനേജ്മെൻ്റ് കൈകാര്യം ചെയ്യുന്നു


മുന്‍സാരഥികള്‍

ഹെഡ്മാസ്റ്റർമാർ : സർവ്വശ്രീ കെ നാരായണൻ നായർ എംവി ദാമോദരൻ നമ്പ്യാർ പി കേശവൻ നമ്പൂതിരി ആർ മാധവൻ` പി പി മോഹനൻ പി സി ലക്ഷ്മിക്കുട്ടി

മുൻ അധ്യാപകർ: ടി ഒ ഒതേനൻ നമ്പ്യാർ എം വി നാരായണൻനമ്പ്യാർ പി മാധവൻനമ്പൂതിരി പി കേശവൻ നമ്പൂതിരി കെ യം കുഞ്ഞിക്കണ്ണൻനമ്പ്യാർ കെ ഇ സുഭദ്ര കെ കെ ശ്രിജിത്ത്

പൂര്‍വവിദ്യാര്‍ത്ഥികള്‍

പൂർവ്വ വിദ്യാർഥികൾ 1917 മുതൽ 1930 വരെ 387 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിച്ചിട്ടുണ്ട് 1931 മുതൽ പേര് രക്ഷിതാവിൻറെ പേര് അനന്തൻ രാമപുരത്തു ചാത്തു- ഗോപാലൻ മാവിലവീട്ടിൽ രാമൻ നമ്പ്യാർ- കുഞ്ഞിരാമൻ മഠത്തിൽ വളപ്പിൽ അമ്പു- കേശവൻ നമ്പൂതിരി പാടിയില്ലത്ത് നാരായണൻ നമ്പൂതിരി- കരുണാകരൻ പുതുശ്ശേരി കൃഷ്ണൻ നമ്പ്യാർ- കുഞ്ഞികൃഷ്ണൻ തെലക്കാടൻ ചന്ത്രോത്ത് വീട് ഉണ്ണമ്മൻ നമ്പ്യാർ- കണ്ണൻ പുളുക്കൂൽ കുഞ്ഞമ്പു- കുമാരൻ പുതിയപുരയിൽ കുഞ്ഞമ്പു- കല്ല്യാണി പുതിയപുരയിൽ രാമൻ- മാധവി കരിയിൽ ചെതൽ- നാരായണി കൊവുമ്മൽ ഒതേനൻ- നാരായണി ഉതയമംഗലത്ത് കുഞ്ഞപ്പ- ശ്രീദേവി കണിയാരത്ത് രാമൻ ആശാരി- കുഞ്ഞമ്മ എടവൻ വീട് കോരൻ നമ്പ്യാർ- കല്ല്യാണി ഒതയലാത്ത് അപ്പു നമ്പ്യാർ-

1932- കല്ല്യാണി ചാലിൽ കൃഷ്ണൻ-- ഉണ്ണികൃഷ്ണൻ കൂടാളിയിടത്തിൽ കേശവൻ നമ്പൂതിരി- കണ്ണൻ കരിയിൽ രാമൻ- ലക്ഷ്മി പുതിയവീടു കേളു- ദേവകി ചൂരിപ്പാട്ടിൽ ഒതേനൻ നമ്പ്യാർ- മാധവി രാമ്പേത്ത് കണ്ണൻ മണിയാണി- ശ്രീദേവി കോരഞ്ചിറത്ത് കണ്ണൻ മണിയാണി- ഉണ്ണികൃഷ്ണൻ നമ്പൂതിരി പാടിയില്ലത്ത് രാമൻ നമ്പൂതിരി- കുഞ്ഞികൃഷ്ണൻ നമ്പൂതിരി കുണ്ടുങ്കരയില്ലം നാരായണൻ നമ്പൂതിരി- പാർവ്വതി മയിലാട്ട ചാത്തു മണിയാണി- ദേവകി മഞ്ഞേരി വീട് കണ്ണൻ നമ്പ്യാർ- ചിരുത പുതിയപുരയിൽ കോരൻ- ഗോപലൻ പൊനക്കളത്തിൽ രാമൻ- ലക്ഷ്മി പൈങ്കാലിൽ കണ്ണോത്ത് വീട് രാമൻ മണിയാണി- ജാനകി മുട്ടമ്മൽ കുഞ്ഞമ്പു- മാധവി കണ്ണമ്പേത്ത് കണ്ണൻ മണിയാണി-



1933- കൃഷ്ണൻ ഒതയലാത്ത് കോരൻ- ഗോപലൻ മരുതിയോടൻ വീട് അപ്പു നമ്പ്യാർ- കേളൻ മഞ്ചക്കണ്ടി അമ്പു- നാരായണി കാരൊന്ദൊൽ വീടു ചാത്തു നമ്പ്യാർ- മാധവി കൊല്ലറത്ത് വീടു അമ്പു നായർ- കുഞ്ഞികൃഷ്ണൻ വെള്ളുവ വീട് രാമൻ നമ്പ്യാർ-

പുളുങ്കൂൽ ഗോവിന്ദൻ പുളുങ്കൂൽ രാമൻ മണിയാണി- നാരായണൻ കോയ്യോടൻ വീട് രാമൻ നമ്പ്യാർ- കൃഷ്ണൻ കാരൊന്ദൊൽ വീടു രാമൻ നമ്പ്യാർ- കുഞ്ഞികണ്ണൻ ബാപ്പു- കുമാരൻ പുതിയപുരയിൽ കുഞ്ഞമ്പു- കുമാരൻ കരിയിൽകണ്ണൻ- മാധവി തെലക്കാടൻ ചന്ത്രോത്ത് വീട് ഉണ്ണമ്മൻ നമ്പ്യാർ- നാരായണൻ മാവില വീട് കണ്ണൻ നമ്പ്യാർ- ശ്രീദേവി രാമപുരത്തു ചാത്തു- കൃഷ്ണൻ ചെമ്പൻ പൈതൽ- കല്ല്യാണി പുതിയ വീടു കുഞ്ഞമ്പു നമ്പ്യാർ- ദേവി മാവില വീട് അപ്പ നമ്പ്യാർ കണ്ണൻ എയ്യൻ കുയ്യിൽ രാമൻ പണിക്കർ ദേവകി അന്തർജനം പാടിയില്ലം നാരായണൻ നമ്പൂതിരി കുഞ്ഞികണ്ണൻ രാമൻ




1934 കുഞ്ഞിരാമൻ മണിയടത്ത് രാമൻ കുഞ്ഞികണ്ണൻ കൈപ്രത്ത് രാമൻ ഗോവിന്ദൻ വെള്ളുവ വീട് നാരായണൻ നമ്പ്യാർ കുഞ്ഞികണ്ണൻ ചാലിയൻ വളപ്പിൽ അപ്പക്കുട്ടി മീനാക്ഷി കണ്ണൊന്തൊൻ വീടുചാത്തു നമ്പ്യാർ നാരായണി പെരുന്തട്ട വീട് കൃഷ്ണൻ നമ്പ്യാർ മാധവി ചൂരിപ്പാട്ടിൽ കോമർ നമ്പ്യാർ കൃഷ്ണൻ കോരമ്പേത്ത് രാമൻ ശേഖരൻ കുറ്റ്യാടൻവീട്ടിൽ രാമൻ നമ്പ്യാർ ഗോപലൻ രാമ്പേത്ത് കണ്ണൻ മണിയാണി കുഞ്ഞിരാമൻ കണ്ടക്കൈ ഇടത്തിൽ രാമൻ നമ്പൂതിരി ഗോപലൻ പൊനക്കളത്തിൽ രാമൻ കുഞ്ഞികണ്ണൻ പൊനക്കളത്തിൽ ഒതേനൻ നാരായണി തുക്കാമ്പേത്ത് രാമൻ പാർവ്വതി ചൂരിപ്പാട്ടിൽ കേതു നമ്പ്യാർ കുഞ്ഞിരാമൻ മണത്തൂർ വളപ്പിൽ കുഞ്ഞപ്പ അമ്മാളു കൊട്ടാരം വീട് രാമൻ നമ്പ്യാർ പദ്മനാഭൻ മഞ്ഞേരി വീട് ഒതേനൻ നമ്പ്യാർ മാധവൻ മഞ്ഞേരി വീട് ഒതേനൻ നമ്പ്യാർ നാരായണൻ മഞ്ഞേരി വീട് ഒതേനൻ നമ്പ്യാർ ശ്രീദേവി കണിയാരത്ത് രാമൻ വിശ്വവർമ്മൻ ചിണ്ടൻ കുട്ടി മാവുകണ്ടി പാർവ്വതിയമ്മ കരുണാകരൻ പുതുശ്ശേരി കൃഷ്ണൻ നമ്പ്യാർ ജാനകി പുതുശ്ശേരി കൃഷ്ണൻ നമ്പ്യാർ കാർത്ത്യായനി ചാത്തോത്ത് കുഞ്ഞിരാമൻ നമ്പ്യാർ ജാനകി ചാത്തോത്ത് കുഞ്ഞിരാമൻ നമ്പ്യാർ ശങ്കുണ്ണി മാബ്രൊൻ രാമമാരാർ ചാത്തുകുട്ടി എടവൻ വീട് രാമൻ നമ്പ്യാർ ഗോവിന്ദൻ വായോറ വീട് രാമൻ നമ്പ്യാർ ഗോവിന്ദൻ കേളോത്ത് വളപ്പിൽ കണ്ണൻ ശിവായി കുഞ്ഞിരാമൻ കരിയിൽ ചേനൻ കാർത്ത്യായനി തീയ്യഞ്ചേരി രാമൻ നമ്പ്യാർ ചെറിയ കൂടാതിയിടം രാമൻ നമ്പൂതിരി തമ്പായി അരോളി വീട് ഒതേനൻ മണിയാണി ശ്രീദേവി വടക്കൻമാർ വീട് രാമൻ ഗോവിന്ദൻ മുണ്ടപ്രത്ത് കണ്ണൻ ദേവകി ഒതയോത്ത് കുഞ്ഞി വീട് ഒതേനൻ നമ്പ്യാർ കൃഷ്ണൻ ചൂരിപ്പാട്ടിൽ ഒതേനൻ നമ്പ്യാർ


1935 ഗംഗാധരൻ മരുതിയോടൻ വീട് അച്യുതൻ നമ്പ്യാർ ദാമോദരൻ ചേലോറ വീട് ശങ്കരൻ നമ്പ്യാർ ഗോവിന്ദൻ കണ്ണമ്പേത്ത് കണ്ണൻ മണിയാണി പൈതൽ നരിക്കാടൻ വീടു കുഞ്ഞപ്പ കുഞ്ഞിരാമൻ പൈങ്കാവിൽ കണ്ണോത്ത് വീട് രാമൻ മണിയാണി മാധവി പുതിയപുരയിൽ കണ്ണൻ വെളിച്ചപ്പാടൻ നാരായണൻ കണിയാരത്ത് രാമൻ നമ്പൂതിരി നാരായണൻ കുഞ്ഞുപ്രത്ത അപ്പ ഗോപലൻ കരിയിൽ രാമൻ കുഞ്ഞിരാമൻ ചാത്തോത്ത്കുഞ്ഞിരാമൻ നമ്പ്യാർ ഇബ്രാൻ പുതിയപുരയിൽ അച്ചക്കർ അസ്സൻ പാറക്കൽ മമ്മദ് കാദർ പാറക്കൽ മമ്മദ് ഇബ്രാൻ പാറക്കൽ മമ്മദ് അഞ്ചാംകുടി ശങ്കരൻ ചെങ്ങുനിക്കണ്ടിയിൽ ചന്തു അഞ്ചാംകുടി നാരായണൻ ചെങ്ങുനിക്കണ്ടിയിൽ ചന്തു നാരായണൻ കണ്ണമ്പേത്ത് കണ്ണൻ മണിയാണി കുഞ്ഞിരാമൻ ഒതയോത്ത് രാമൻ നമ്പ്യാർ ദേവകി അന്തർജനം കുണ്ടുങ്കരയില്ലം നാരായണൻ നമ്പൂതിരി നാരായണൻ പുതിയവീടു കേളു




1936 അനന്തൻ രാമ്പേത്ത് കണ്ണൻ മണിയാണി കുഞ്ഞിരാമൻ വമ്പൻ ചാലിൽ പൈതൽ കല്ല്യാണി തീയ്യഞ്ചേരി കുഞ്ഞമ്പു നമ്പ്യാർ ദാക്ഷായണി കത്തൈടത്ത് കൃഷ്ണൻ നമ്പ്യാർ കല്ല്യാണി മാവില വീട് രാമൻ നമ്പ്യാർ ദേവകി പൊനക്കളം കൊട്ടൻ കുഞ്ഞമ്പു കനിക്കൊട്ട ഒതേനൻ ജാനു ചൊലക്കണ്ടി നാരായണൻ കല്ല്യാണി വെഞ്ഞാറവീട് കൃഷ്ണൻ നമ്പ്യാർ ജാനകി കനിക്കൊട്ട ഒതേനൻ കുഞ്ഞികണ്ണൻ പട്ടേരി അമ്പു കോരൻ കനിക്കൊട്ട ഗോവിന്ദൻ നാരായണൻ മഞ്ഞത്തുൽ വളപ്പിൽ അമ്പു നാരായണി നമ്പ്യാക്കണ്ടി കണ്ണൻ നാരായണി മാവില വീട് കണ്ണൻ നമ്പ്യാർ ദേവകി ഒതയോത്ത് കുഞ്ഞി വീട് ഒതേനൻ നമ്പ്യാർ പാർവ്വതി മാവില വീട് അപ്പ എന്ന രാമൻ തമ്പുങ്കര സരസ്വതി മരുതിയോടൻ വീട് അപ്പു നമ്പ്യാർ കുഞ്ഞിരാമൻ അമ്പലപ്പുറത്തെ കുഞ്ഞിപ്പുരയിൽ നാരായണൻ വെഞ്ഞാറവീട് അച്യുതൻ നമ്പ്യാർ



1937 കുഞ്ഞിരാമൻ മന്ദിയടത്ത് രാമൻ ഗോപാലൻ പട്ടേരി അമ്പു ദേവകി ചെലങ്കണ്ടി നാരായണൻ രാഘവൻ കുന്ദംപ്രത്ത അപ്പ

കുഞ്ഞികണ്ണൻ	കുഞ്ഞികണ്ടി രാമൻ

കൃഷ്ണൻ കുഞ്ഞികണ്ടി രാമൻ ഗോവിന്ദൻ പൊനക്കുളത്തിൽ പൊക്കൻകോമരം ഗോപാലൻ ചെക്കിയാടൻ കുഞ്ഞിരാമൻ കണ്ണൻ മുണ്ടപ്രത്ത കണ്ണൻ ജാനകി തീയ്യഞ്ചെരി ചെറിയാത്ത നമ്പ്യാർ കുഞ്ഞിരാമൻ എടവൻ വീട്ടിൽ ചെറിയാത്ത നമ്പ്യാർ ജാനകി കൊരഞ്ചിരത്ത കണ്ണൻ മണിയാണി ഗോവിന്ദൻ കോയ്യാടൻ വീട്ടിൽ സാമന്തൻ രാമൻ നമ്പ്യാർ നാരായണൻ പുതുശ്ശേരി കൃഷ്ണൻ നമ്പ്യാർ ദേവി കുഞ്ഞിപുരയാൽ കോരൻ മാധവി കണ്ണൊത്തൻ വീട്ടിൽ ചാത്തു നമ്പ്യാർ കല്ല്യാണി ചൊടൊൻ വീട്ടിൽ ഒതേനൻ പാർവ്വതി ചൊടൊൻ വീട്ടിൽ കെ.ഇ നമ്പ്യാർ കല്ല്യാണി ഉതയമംഗലത്ത് കുഞ്ഞപ്പ



1938

ദേവകി വെള്ളുവവീട് നാരായണൻ നമ്പ്യാർ ശ്രീകുമാരൻ നമ്പൂതിരി പാടിയില്ലം നാരായണൻ നമ്പൂതിരി മാധവി മൊട്ടക്കൊപ്പുര കണ്ണൻ വെളിച്ചപ്പാടൻ നാരായണി മന്ദിയടത്ത് രാമൻ പാർവ്വതി അളോറവീട് കോമൂട്ടി നമ്പ്യാർ രാഘവൻ കേളോത്ത് രാമൻ നാരായണൻ മഠത്തിൽ വളപ്പിൽ അമ്പു അമ്മാൾ ഒതയോത്ത് അനന്തൻ നമ്പ്യാർ ഗോപാലൻ കെ.ഇടത്ത് രാമൻ കുഞ്ഞികണ്ണൻ മലയൻ രാമൻ വഞ്ചിക്കര കേളു മലയൻ രാമൻ പണിക്കർ ശങ്കരൻ കെരമ്പെത്ത് അപ്പു നാരായണി കുടാളിയിടം ചന്തുകുട്ടിനമ്പ്യാർ ലക്ഷ്മി ചൂരിപ്പാട്ടിൽ കൃഷ്ണൻ നമ്പ്യാർ


1939 ശ്രീധരൻ ചെറിയാത്തവീട് ചാത്തു നമ്പ്യാർ നാരായണൻ ഒതയോത്ത് കുഞ്ഞി വീട് ഒതേനൻ നമ്പ്യാർ ഗംഗാധരൻ വെഞ്ഞുവരയരൊത്ത കുഞ്ഞിരാമൻ നമ്പ്യാർ കുഞ്ഞിരാമൻ പിണ്ണാരത്തിൽ രാമൻ നാരായണൻ നരിക്കാടൻ കുഞ്ഞപ്പ തെക്കേടത്ത് നാരായണൻ തെക്കേടത്ത് കുട്ട്യപ്പ നാരായണൻ കണ്ണമ്പേത്ത് കണ്ണൻ മണിയാണി നാരായണൻ മാവില വീട് അപ്പ നമ്പ്യാർ ശ്രീദേവി അന്തർജനം പാടിയില്ലം മാധവൻ നമ്പൂതിരി ദേവകി പുളുക്കൽ കണ്ണൻ മണിയാണി ലക്ഷ്മി രാമ്പേത്ത് കണ്ണൻ മണിയാണി നാരായണൻ മുണ്ടപ്രത്ത കണ്ണൻ വെളിച്ചപ്പാടൻ കാർത്ത്യായനി ചേലോറവീട് നാരായണൻ നമ്പ്യാർ പൊക്കൻ വൈങ്ങലടിയൻ സഞ്ചാരി ബാലകൃഷ്ണൻ മടക്കുടിയൻ ചീരുന്തൻ കുഞ്ഞികണ്ണൻ കൊലീലെരിയൻ കയ്യൻ കണ്ണൻ കൊയിലെയ്യൻ വട്ടച്ചി

വഴികാട്ടി

{{#multimaps: 11.963908, 75.457194}}

"https://schoolwiki.in/index.php?title=ചെറുപഴശ്ശി_എൽ.പി._സ്ക്കൂൾ&oldid=301986" എന്ന താളിൽനിന്ന് ശേഖരിച്ചത്