കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ഗവ.എൽ പി എസ് ഐങ്കൊമ്പ്
വിലാസം
ഐങ്കൊമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
28-01-201731201




ചരിത്രം

1916 ല്‍ ആരംഭിച്ച ഈ വിദ്യാലയം- ഗ്രാമത്തിനു തിലകക്കുറിയായി നിലനിൽക്കുന്നു --------

സ്കൂളിനു വേണ്ട സ്ഥലവും കെട്ടിടവും ശ്രീ ഔസേഫ്  ഫ്രഞ്ചു ചോക്കാട്ട്  ദാനം ചെയ്തതാണ് .കോട്ടയം റവന്യൂ ജില്ലയിൽ പാലാവിദ്യാഭ്യാസ ജില്ലയിൽ  രാമപുരം വിദ്യാഭ്യാസ ഉപജില്ലായിലാണ് സ്കൂൾ സ്ഥിതി ചെയുന്നത് .       ഗ്രാമത്തിന്റ അഭിമാനമായ ഗവ .എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് 1916 - ൽ   ആണ്

ആദ്യ കാലങ്ങളിൽ ഇവിടെ ഷിഫ്റ്റ് സമ്പ്രദായം നിലവിലിരുന്നു .1987 മുതൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി .ഇവിടെ നിന്നും പഠിച്ചിറങ്ങിയ നൂറുകണക്കിന് വിദ്യാർഥികൾ ജീവിതത്തിന്റെ നാനാതുറകളിൽ വിദേശത്തും സ്വദേശത്തുമായി പ്രവർത്തിച്ചുവരുന്നു എന്നത് ഏറെ അഭിമാനകരമാണ് .ശതാബ്ദി നിറവിലാണ് ഈ സരസ്വതീക്ഷേത്രം .

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി

ആയിരത്തോളം പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.വിവിധ വിഷയങ്ങളുടെ ഒരു സമാഹാരം കൂടിയാണിത് .കുട്ടികൾക്ക് ആവശ്യാനുസരണം പുസ്തകങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു. കുട്ടികൾക്ക് മാത്രമല്ല അമ്മമാർക്കും പുസ്തകങ്ങൾ നൽകുന്നുണ്ട്

വായനാ മുറി


കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും' വായിക്കാനുള്ള സൗകര്യമുണ്ട്' വായനാമുറിയിൽ ഓരോ കുട്ടിയ്ക്കും പ്രത്യേകം ഇരിപ്പടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സംബന്ധമായ പ്രസിദ്ധീകരണങ്ങൾ ,ദിനപത്രങ്ങൾ ,കഥാ കവിതാപുസ്തകങ്ങൾ വിവിധ ഭാഷകളിലുള്ള പത്രങ്ങൾ, ബാല പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ഇവിടെ ലഭ്യമാണ്.

സ്കൂള്‍ ഗ്രൗണ്ട്

കുട്ടികളുടെ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് ഉതുകുന്ന സ്കൂൾ ഗ്രൗണ്ട് ഇവിടെ ഉണ്ട്.

സയന്‍സ് ലാബ്

കുട്ടികൾക്ക് ശാസ്ത്രകൗതുകം വളർത്തുന്നതിന് അനുയോജ്യമായ ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് ഇവിടെ പ്രവർത്തിക്കുന്നു.

===ഐടി ലാബ് കുട്ടികളെ അറിവിന്റെ അനന്തവിഹായുസിലേക്ക് കൈപിടിച്ചുയർത്തുന്നതിന് പ്രവർത്തനസജ്ജമായ ഐടി ലാബ് ഇവിടെയുണ്ട്. കുട്ടികൾക്ക് നിരന്തര പരിശീലനം നൽകുന്നു 'പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് അധിക വിവര ശേഖരണത്തിന് ഇത് സഹായിക്കുന്നു .

സ്കൂള്‍ ബസ്

സ്കൂളിലെ എല്ലാ കുട്ടികൾക്കും സൗജന്യ യാത്രാ സൗകര്യം അധ്യാപകർ ഒരുക്കിയിട്ടുണ്ട്. അതിനായി വാഹനം ഏർപ്പെടുത്തിയിരിക്കുന്നു '

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

ജൈവ കൃഷിയാണ് ഞങ്ങൾ പ്രോത്സാഹിപ്പി ക്കുന്നത്.ഇതിന് കൃഷിഭവന്റ സഹകരണം ലഭിക്കുന്നുണ്ട്. പച്ചക്കറി നടുന്നതിന് ആവശ്യമായ വിത്തുകൾ ,ഗ്രോ ബാഗുകൾ, വളം തുടങ്ങിയവ കൃഷി ഭവനിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും വിതരണം ചെയ്ത ടിഷ്യുകൾച്ചർ വാഴകൾ, കൂടാതെ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഞാലിപ്പൂവൻ വാഴകളും റോബസ്റ്റോ വാഴകളും സ്കൂളിൽ കൃഷി ചെയ്തു വരുന്നു.വെണ്ട പയർ ,പാവൽ ,കോവൽ, മുരിങ്ങ ,തക്കാളി ,എന്നിവയും കൃഷി ചെയ്യുന്നു. ജൈവവളവും ജൈവ കീടനാശിനികളും മാത്രം ഇവിടെ ഉപയോഗിക്കുന്നു .അതുകൊണ്ട് വിഷ രഹിത പച്ചക്കറികൾ കുട്ടികൾക്ക് നൽകാൻ കഴിയുന്നു .ജൈവ പച്ചക്കറിയുടെ മേൽനോട്ടം കുട്ടികളാണ് നടത്തുന്നത്. അവർക്ക് അത് വളരെ ഉത്സാഹവും ആനന്ദവും നൽകുന്നു .

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. ശ്രീമതി സുധാരാമൻ
  2. ശ്രീമതി അജിമോൾ കെ.എസ്
  3. ശ്രീമതി അനുമാത്യു

അനധ്യാപകര്‍

  1. റുബീന കെ എസ്
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ഐങ്കൊമ്പ്&oldid=301643" എന്ന താളിൽനിന്ന് ശേഖരിച്ചത്