Schoolwiki:എഴുത്തുകളരി/55555
പ്രവേശനോത്സവം 2026.. പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വെച്ച് നടന്നു... പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രതിനിധികളും ജന പ്രതിനിധികളും രക്ഷിതാക്കളും പങ്കെടുത്തു.... പുതുതായി പ്രവേശനം നേടിയ കുഞ്ഞുങ്ങൾക്കുള്ള സമ്മാന കിറ്റും നൽകി...
പ്രവേശനോത്സവം 2026
പരിസ്ഥിതി ദിനം 2026
ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ബഹു.വാർഡ് മെമ്പർ നിർവഹിച്ചു. ക്വിസ്, പോസ്റ്റർ രചന, നിറം നൽകൽ, ജിഗ്സോമരം തുടങ്ങി വിവിധ പരിപാടികൾ നടന്നു... കൂട്ടുകാർക്കൊരു തൈ പരിപാടിയിൽ കുട്ടികൾ കൊണ്ടുവന്ന തൈകൾ പരസ്പരം കൈമാറി. കൂടാതെ സ്കൂൾ വളപ്പിലും വ്യത്യസ്തങ്ങളായ തൈകൾ നട്ടു