സഹായം:സ്കൂൾ ലേഖനം
പുതിയ സ്കൂള്‍ ലേഖനം ആരംഭിക്കുക
- ജില്ല താളില്‍ നിന്നും വിദ്യാഭ്യാസജില്ല താള് തുറക്കുക.
- നിങ്ങളുടെ വിദ്യാലയത്തിന്റെ പേരിനു മുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ വിദ്യാലയത്തിന്റെ താള് തുറക്കും.
- ഇതില്‍ വിദ്യാലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തുക.
- താള് മാതൃക യിലെ വിവരങ്ങള്‍, പുതിയ താളിലേക്ക് പകര്‍ത്തി അതില്‍ വെത്യാസം വരുത്തിയും വിദ്യാലയത്തിന്റെ താള് തയ്യാറാക്കാം
- താള് മാതൃക തുറക്കുക.
- മുകളിലുള്ള മാറ്റിയെഴുതുക എന്ന ടാബ് ക്ലിക്ക് ചെയ്യുക.
- തിരുത്തുന്ന താളിലെ മുഴുവന്‍ വിവരങ്ങളും പകര്‍പ്പെടുക്കുക.
- വിദ്യാലയത്തിന്റെ താള് തുറന്ന് അതില്‍ പതിപ്പിക്കുക. തുടര്‍ന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.
- "സേവ് ചെയ്യുക" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് താള് സേവ് ചെയ്യുക