ഗവ.ഹൈസ്ക്കൂൾ പനക്കച്ചിറ
വിലാസം
പനക്കച്ചിറ

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201732071




ചരിത്രം

കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോടു പ‍‍ഞ്ചായത്തില്‍ പനക്കച്ചിറ ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാല്‍ ചുറ്റപ്പെട്ട് ശബരിമലയിലേക്കുള്ള കാനനപാതയിലാണ് സ്കൂളിന്റ സ്ഥാനം.2014 ഇൽ ആണ് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്. സാധാരണ കുടുംബത്തിൽപ്പെട്ട കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.കഴിഞ്ഞ രണ്ട് വർഷത്തെയും എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം

രണ്ടു സ്ഥിരം കെട്ടിടങ്ങളും രണ്ടു താൽക്കാലിക കെട്ടിടങ്ങളിലുമായി 10 ക്‌ളാസ് മുറികളും ഒരു കംപ്യൂട്ടർ ലാബും 3 മൂത്രപ്പുരകളും

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൂ

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സുനിത ടീച്ചർ 14 -15 അസ്മാബീവി 15 -16 സിറിയക് സി വി 15 -16 ചിന്നമ്മ ജോർജ് 16 -17 ലതിക സി കെ 16 -17

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.ഹൈസ്ക്കൂൾ_പനക്കച്ചിറ&oldid=299909" എന്ന താളിൽനിന്ന് ശേഖരിച്ചത്