ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ

10:49, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11009 (സംവാദം | സംഭാവനകൾ)
ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ
വിലാസം
കുഞ്ചത്തൂര്‍

കാസറഗോഡ് ജില്ല
സ്ഥാപിതം08 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, കന്നഡ
അവസാനം തിരുത്തിയത്
28-01-201711009




ചരിത്രം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

 
"പ്രതിജ്ഞ"


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ഹെ‍ഡ്‍മാസ്റ്റര്‍ സ്കൂള്‍ അസബ്ലി വിളിച്ച് ചേര്‍ത്തു. ജനുവരി 27, 10 മണിക്ക് കുഞ്ജത്തൂര്‍ സ്കൂളില്‍ നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയില്‍ പി.ടി.എ അധ്യക്ഷന്‍ ശ്രീ യു.എച്ച്.അബ്ദുള്‍ റഹിമാന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ അധ്യക്ഷന്‍ ശ്രീ അബ്ദുള്‍ റഹിമാന്‍, കു‍ടുംബശ്രീ അംഗങ്ങള്‍, പി.ടി.എ അംഗങ്ങള്‍, നാട്ടൂക്കാര്‍, സന്നദ്ധ സംഘടന അംഗങ്ങള്‍ ​എന്നിവര്‍ പങ്കെടുത്തു. പൊതു വിദ്യാഭ്യാസം സംരക്ഷിക്കും എന്ന് പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരും കൈകോര്‍ത്ത് പ്രതിജ്ഞ ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും vocational ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും vocational ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി