കിളിരൂർ ഗവ: യു.പി.എസ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കിളിരൂർ ഗവ: യു.പി.എസ് | |
---|---|
വിലാസം | |
കിളിരൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2017 | 33204 |
ചരിത്രം
മധ്യതിരുവിതാംകൂറിലെ അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണത്തിൽനിന്നു ഏകദേശം അഞ്ചു കിലോമീറ്റർ അകലെയായി കിളിരൂർ ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയുന്നു . 1886 ൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കിളിരൂർ ഗ്രാമത്തിൽ അന്ന് പ്രമാണിമാരായിരുന്ന മഹത് വ്യക്തികളുടെശ്രമഫലമായി ഈ സ്കൂൾ പടുത്തുയർത്തി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps:9.584992 ,76.487679| width=600px | zoom=16 }}