അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോൽസവം 2026-27
അസംപ്ഷൻ ഹൈസ്കൂളിൽ പ്രവേശനോൽസവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ഇതിനുള്ള ഒരുക്കങ്ങൾ നേരത്തേ തന്നെ നടത്തിയിരുന്നു. അധ്യപകരും പിടി എ യും പ്രവേശനോൽസവത്തിനുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. 8 -ാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികൾ രക്ഷിതാകളോടൊപ്പം രാവിലെ 8.30 ന് തന്നെ സ്കൂളിൽ എത്തി. തുടർന്ന് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളെ സ്വീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വ നൽകി.
photo size 450