ആലപ്പുഴജില്ലയിലെ പാണ്ഡനാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പ്രശസ്തമായ പമ്പയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്കൂള്‍ പാണ്ടനാട്.

ജെ.ബി.എസ് പാണ്ടനാട്
വിലാസം
പാണ്ടനാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017Abilashkalathilschoolwiki




ചരിത്രം

ആലപ്പുഴജില്ലയിലെ പാണ്ഡനാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പ്രശസ്തമായ പമ്പയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്കൂള്‍ പാണ്ടനാട്.ആദ്യകാലത്ത് ഒരു കളരിയായി തുടങ്ങി. പിന്നീട് ഈ പ്രദേശത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കുറവ് നികത്തുന്നതിനായി 1932 - ല്‍ ഒരു വിദ്യാലയം ആരംഭിച്ചു.1936 - ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അഞ്ചാം തരംവരെയുള്ള പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.1970 - ല്‍ പുതിയ സ്കൂള്‍ കെട്ടിടം പണിയാന്‍ അന്നത്തെ പ്രഥമ അധ്യാപകനായിരുന്ന ശ്രീ കൊച്ചുണ്ണി സാര്‍ നേതൃത്വം നല്‍കി.അന്ന് പാണ്ടനാട് പഞ്ചായത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള കുട്ടികള്‍ വിദ്യതേടി ഈ ഏക സര്‍ക്കാര്‍ സ്കൂളില്‍ എത്തിയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സര്‍വ്വ ശ്രീ കൊച്ചുണ്ണി, ലീലാമ,
  2. രത്നകുമാരിയമ്മ തുടങ്ങിയവര്‍.

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ചിത്രശേഖരം

 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം-26-01-2017


വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജെ.ബി.എസ്_പാണ്ടനാട്&oldid=298014" എന്ന താളിൽനിന്ന് ശേഖരിച്ചത്