ഗവ.എൽ പി എസ് പിറയാർ

21:08, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31408 (സംവാദം | സംഭാവനകൾ) (പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം)

കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് 14 ലിലാണ് പിറയാര്‍ ഗവ.എൽ.പി സ്‌കൂൾ സ്ഥിതിചെയ്യുന്നത്

ഗവ.എൽ പി എസ് പിറയാർ
വിലാസം
പിറയാര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201731408




ചരിത്രം

27-05-1929 ൽ" ഹാലാസ്യവിലാസം" എൽ പി സ്‌കൂൾ എന്ന പേരിൽ ഈ സ്‌കൂൾ സ്ഥാപിതമായി .1932ൽ എൽ പി സ്‌കൂൾ പൂർത്തീകരിക്കപ്പെട്ടു 1948ൽ (1123-ധനു-24) മാധവപള്ളി ഇല്ലംചേന്നൻ വാസുദേവൻ നമ്പൂതിരിപ്പാട് ഒരുചക്രം പൊന്നും വിലക്കു സ്‌കൂൾ സർക്കാരിന് വിട്ടുകൊടുത്തു .22-09-1950 ൽ 7 സെൻറ് സ്ഥലവും കെട്ടിടവും 04-06-57ൽ49 സെൻറ് സ്ഥലവും അന്നത്തെഹെഡ്മാസ്റ്റർ ശ്രീ കേശവപിള്ള ഏറ്റുവാങ്ങി . പെൺകുട്ടികളുടെ വിദ്യാഭ്യാസം സാർവത്രീകമല്ലാതിരുന്ന കാലത്തു മാധവപ്പള്ളി ഇല്ലത്തെ പെൺകുട്ടികൾക്ക് മറ്റു സ്ഥാപനങ്ങളിൽ പോയി വിദ്യ അഭ്യസിക്കുന്നതിനുള്ള അസൗകര്യം ഒഴിവാക്കുന്നതിനുവേണ്ടി ഇല്ലക്കാർ ആരംഭിച്ചതാണ് ഈ സ്‌കൂൾഎന്നു പറയപ്പെടുന്നു. എന്നാൽ കാലാന്തരത്തിൽ ഈ വിദ്യാലയം വിഭിന്നസാമൂഹ്യ സാമ്പത്തീക സാംസ്‌കാരിക ചുറ്റുപാടിൽപ്പെടുന്ന ഈ പ്രദേശത്തെമുഴുവൻകുട്ടികൾക്കും പ്രാഥമികവിദ്യാഭ്യാസം നടത്തുന്നതിനുള്ള കേന്ദ്രമായിതീര്‍ന്നു. .

ഭൗതികസൗകര്യങ്ങള്‍

  ക്ലാസ്റൂമുകൾ- 4   കമ്പ്യൂട്ടർ റൂം ഉണ്ട്-.  2007ൽ പ്രീപ്രൈമറി ആരംഭിച്ചു   കുട്ടികൾക്ക്  ആവശ്യത്തിനുള്ള  ടോയിലറ്റുകളും  യൂറിനൽസും  CWSN   ടോയിലറ്റും  ഉണ്ട് .കുടിവെള്ള സൗകര്യം  ഉണ്ട് .  വൃത്തിയുള്ള  അടുക്കളയും ഗ്യാസ് കണക്ഷനുമുണ്ട് .ചുറ്റുമതിൽ ഭാഗീകമാണ് .കളിസ്ഥലവും കളിയുപകരണങ്ങളുമുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കമ്പ്യൂട്ടറുകളും ഒരു പ്രിന്ററുമുണ്ട് . രണ്ടുകമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമല്ല . ലൈബ്രറി  പുസ്തകങ്ങൾ കുറെ ഉണ്ടെങ്കിലും  ലൈബ്രറി റൂം ഇല്ല  . സ്റ്റാഫ്‌റൂം  പ്രത്യേകമായി ഇല്ല  ഹെഡ്മാസ്റ്റർറൂം  ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 
school protection

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

 {{#multimaps:9.688533,76.604249| width=800px | zoom=16 }}
"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_പിറയാർ&oldid=297265" എന്ന താളിൽനിന്ന് ശേഖരിച്ചത്