പ്രമാണം:13401 kinar glps65.jpeg

11:15, 24 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13401 (സംവാദം | സംഭാവനകൾ) (ചാമക്കാലിൽ കിണർ ശിൽപ്പമൊരുങ്ങി...... ലോക ജലദിനത്തിൻ്റെ ഭാഗമായി ചാമക്കാൽ ജി എൽ പി സ്കൂളിൽ കിണർ ശിൽപ്പമൊരുങ്ങി. രക്ഷിതാക്കളോടൊപ്പം ഇംഗ്ലണ്ടിലേക്ക് പഠനത്തിനായി പോകുന്ന ഒന്നാം ക്ലാസിലെ ജറോണിൻ്റെയും ജൂവൈലിൻ്റെയും രക്ഷിതാക്കളാണ് വിദ്യാലയത്തിന് കുട്ടികളുടെ സ്നേഹ സമ്മാനമായി കിണർശിൽപ്പമൊരുക്കിയത്. മനോഹരമായ പഴമ തുടിക്കുന്ന വട്ടളത്തിൻ്റെ മാതൃകയിൽ ബ്ലാത്തൂർ സ്വദേശി ടി പി വിനോദാണ് ശിൽപ്പം നിർമ്മിച്ചത്. വിദ്യാലയത്തിലെ പ്രധാന ജലസ്രോതസ്സായ കിണറിൻ്റെ പ്രാധാന്യം കുട്ടികൾ അറിയാനുതകുന്ന രീതിയിലാണ് ശിൽപ്പം ര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,280 × 570 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 179 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ചാമക്കാലിൽ കിണർ ശിൽപ്പമൊരുങ്ങി......

ലോക ജലദിനത്തിൻ്റെ ഭാഗമായി ചാമക്കാൽ ജി എൽ പി സ്കൂളിൽ കിണർ ശിൽപ്പമൊരുങ്ങി. രക്ഷിതാക്കളോടൊപ്പം ഇംഗ്ലണ്ടിലേക്ക് പഠനത്തിനായി പോകുന്ന ഒന്നാം ക്ലാസിലെ ജറോണിൻ്റെയും ജൂവൈലിൻ്റെയും രക്ഷിതാക്കളാണ് വിദ്യാലയത്തിന് കുട്ടികളുടെ സ്നേഹ സമ്മാനമായി കിണർശിൽപ്പമൊരുക്കിയത്.  മനോഹരമായ പഴമ തുടിക്കുന്ന വട്ടളത്തിൻ്റെ മാതൃകയിൽ  ബ്ലാത്തൂർ സ്വദേശി ടി പി വിനോദാണ് ശിൽപ്പം നിർമ്മിച്ചത്. വിദ്യാലയത്തിലെ പ്രധാന ജലസ്രോതസ്സായ കിണറിൻ്റെ പ്രാധാന്യം കുട്ടികൾ അറിയാനുതകുന്ന രീതിയിലാണ് ശിൽപ്പം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വർണ്ണക്കൂടാരം, തണലിടം, കുട്ടിക്കവല തുടങ്ങി വിദ്യാലയത്തിലെ ആകർഷകമായ ഇടങ്ങൾക്ക് മാറ്റ് കൂട്ടുന്നതാണ് പുതിയ ശിൽപ്പം. ശിൽപ്പത്തിൻ്റെ അനാച്ഛാദനം ഒന്നാം ക്ലാസിലെ കുട്ടികൾ നിർവ്വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ്, ജയിംസ് തുരുത്തേൽ, സൈമൺ പെരുവകുന്നേൽ, എസ്എംസി ചെയർമാൻ കെ ജി ഷിബു, എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ്, ജോസ്മി ജോസ് എന്നിവർ നേതൃത്വം നൽകി.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:15, 24 മാർച്ച് 202611:15, 24 മാർച്ച് 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 570 (179 കെ.ബി.)13401 (സംവാദം | സംഭാവനകൾ)ചാമക്കാലിൽ കിണർ ശിൽപ്പമൊരുങ്ങി...... ലോക ജലദിനത്തിൻ്റെ ഭാഗമായി ചാമക്കാൽ ജി എൽ പി സ്കൂളിൽ കിണർ ശിൽപ്പമൊരുങ്ങി. രക്ഷിതാക്കളോടൊപ്പം ഇംഗ്ലണ്ടിലേക്ക് പഠനത്തിനായി പോകുന്ന ഒന്നാം ക്ലാസിലെ ജറോണിൻ്റെയും ജൂവൈലിൻ്റെയും രക്ഷിതാക്കളാണ് വിദ്യാലയത്തിന് കുട്ടികളുടെ സ്നേഹ സമ്മാനമായി കിണർശിൽപ്പമൊരുക്കിയത്. മനോഹരമായ പഴമ തുടിക്കുന്ന വട്ടളത്തിൻ്റെ മാതൃകയിൽ ബ്ലാത്തൂർ സ്വദേശി ടി പി വിനോദാണ് ശിൽപ്പം നിർമ്മിച്ചത്. വിദ്യാലയത്തിലെ പ്രധാന ജലസ്രോതസ്സായ കിണറിൻ്റെ പ്രാധാന്യം കുട്ടികൾ അറിയാനുതകുന്ന രീതിയിലാണ് ശിൽപ്പം ര...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:13401_kinar_glps65.jpeg&oldid=2971392" എന്ന താളിൽനിന്ന് ശേഖരിച്ചത്