ഗവ. യു പി എസ് പുത്തൻകുരിശ്

14:48, 17 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Neethu Divakar (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

25635 School Entrance 2026 March

................................

ചരിത്രം

1912 ൽ (1088 ) ആണ് ഇന്നത്തെ ഗവ : യു .പി സ്കൂൾ ഓലമേഞ്ഞ കെട്ടിടത്തിൽ ഒരു എലിമെന്ററി സ്കൂളായി പ്രവർത്തനം ആരംഭിക്കുന്നത് .ആദ്യകാലത്തു ഈ സ്കൂളിന്റെ പേര് വെർണാക്കുലർമിഡിൽ (വി .എം ) സ്കൂൾ എന്നതായിരുന്നു . പിന്നീട് 14 വർഷങ്ങൾക്ക്ശേഷം ഇത് എൽ.പി സ്കൂളായും സ്വാതന്ത്ര്യലബ്ധിക്കുശേഷം 1948 ൽ യു.പി സ്കൂളായും പ്രവർത്തിച്ചു. പഴയകാലത്തു മുന്നോക്കജാതിക്കാർക്ക് 14 അണയും പിന്നോക്കജാതിക്കാർക്ക് 7 ചക്രവും ഫീസായി നൽകേണ്ടിയിരുന്നുവെങ്കിലും ധാരാളം പേർ ഈ വിദ്യാലയത്തിൽ പഠിച്ചു ജീവിതത്തിൽ വിജയം നേടിയിട്ടുണ്ട് . പൊതുപരീക്ഷ 7 ആം ക്ലാസ്സിലായിരുന്ന അക്കാലത്തു ഈ വിദ്യാലയത്തിൽനിന്ന് വിദ്യാർത്ഥികൾ പെരുമ്പാവൂർ പരീക്ഷാകേന്ദ്രത്തിലായിരുന്നു പരീക്ഷ എഴുതിയിരുന്നത് .പൂത്രിക്ക , തിരുവാണിയൂർ,വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് അക്കാലത്തു ഏക ആശ്രയമായിരുന്നു ഈ സ്കൂൾ; 1980കളിൽ 1400 ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു .

ഭൗതികസൗകര്യങ്ങൾ

  • Lആകൃതിയോടുകൂടിയസ്കൂൾ കോംപ്ലക്സ്
  • വിശാലമായ കളിസ്ഥലം
  • ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള
  • ജൈവവൈവിധ്യ ഉദ്യാനം
  • പ്രീ പ്രൈമറി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ
  • സ്കൂളിന്റെ പേരോടുകൂടിയ കമാനം ,ഗെയ്‌റ്റ്
  • കെട്ടുറുപ്പുള്ള ചുറ്റുമതിൽ
  • ആകർഷണീയമായ ചിത്രങ്ങളോടുകൂടിയ സ്കൂൾ കെട്ടിടങ്ങൾ
  • നവീകരിച്ച സ്കൂൾ ഓഡിറ്റോറിയം ,ടൈൽവിരിച്ച പാതകൾ
  • ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റ്
  • സ്മാർട്ട് ക്ലാസ്സ്‌റൂംസ്
  • കുട്ടികളുടെ പഠന പരിപോഷണത്തിനായി ആനുകാലിക പ്രസക്തിയിയോടുകൂടിയ 3000 ത്തോളം പുസ്തകശേഖരങ്ങളോടുകൂടിയ ലൈബ്രറി


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

അനേകം കുട്ടികൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഞങ്ങളുടെ പ്രിയപ്പെട്ട ...

ശ്രീ .സലിം സർ

ശ്രീ . കെ പി കുര്യാക്കോസ് സർ

ശ്രീമതി .ചിന്നമ്മ ടീച്ചർ

ശ്രീമതി .സാറാമ്മ ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി



വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
  • ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_പുത്തൻകുരിശ്&oldid=2968357" എന്ന താളിൽനിന്ന് ശേഖരിച്ചത്