പുത്തൂർ ഈസ്റ്റ് എൽ.പി.എസ്

19:18, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Digith k v (സംവാദം | സംഭാവനകൾ) (Addedd school details)
പുത്തൂർ ഈസ്റ്റ് എൽ.പി.എസ്
വിലാസം
തലശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017Digith k v




ചരിത്രം

മുസ്ലിം പെണ്‍ക്കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ അവര്‍ക്ക് വേണ്ടി ഒരു സ്ക്കുള്‍ അത്യാവശ്യമാണന്ന ബോധ്യത്തോടെ ഒരു കൂട്ടം മഹത്‌വ്യക്തികൾ നടത്തിയ തീവ്രശ്രമത്തിന്റെ ഫലമായി 1925-ല്‍ നിർമിതമായ സ്ക്കുളാണ് പുത്തൂർ ഈസ്റ്റ് എൽ പി സ്കൂൾ.തുടക്കത്തിൽ ചുരുങ്ങിയ വിദൃാർത്ഥികളും ചെറിയ ഒരു ഷെഡിന്റെ വലുപ്പത്തിലും പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ വലിയ കെട്ടിടങ്ങളും സ്ഥാപിതമാവുകയും 52 ഓളം വിദൃാർത്ഥികളും പഠിക്കുന്നു.പ്രഥമ പ്രധാനാധ്യാപ പകരായി മൂസ മാസ്റ്റർ , പത്മിനി ടീച്ചർ , ശ്രീധരൻ മാസ്റ്റർ , സതി ടീച്ചർ ശശിധരൻ എന്നിവർ വളരെ നല്ല സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഇപ്പോൾ സി എച്ച് പ്രമീള കുമാരി പ്രധാനധ്യാപക.മാനേജ്‌മെന്റിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമാകാത്തതിനാൽ സ്കൂൾ സ്റ്റാഫ്‌സ് ആണ് ഭൗതിക സാഹചര്യം നിലനിർത്തുന്നത്.നല്ലവരായ നാട്ടുകാരുടെയും സ്റ്റാഫ്‌സിന്റെ ഒത്തൊരുമയും പിന്തുണയും കാരണവശാൽ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍

 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം (2017) -1
പ്രമാണം:പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം (2017) -2.jpg
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം (2017)-2
 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം (2017)-3


അദ്ധ്യാപകർ

സി എച്ച് പ്രമീള കുമാരി
സുമയ്യ പാലോറമ്മൽ 
ബ്രിജോയ് എം സ്  
ജാൻസി കെ
സുഫീന കെ പി 

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പുത്തൂർ_ഈസ്റ്റ്_എൽ.പി.എസ്&oldid=296513" എന്ന താളിൽനിന്ന് ശേഖരിച്ചത്