ഗവ. എൽ. പി. എസ്. പെരുങ്ങുഴി/ഗണിത ക്ലബ്ബ്

11:09, 12 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42332lpschool (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ഗണിത ക്ലബ്ബിന്റെ ഭാഗമായി ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ കുട്ടികളെ കൊണ്ട് ഒരു ഗണിത ശില്പശാല നടത്തുകയും അതിന്റെ ഭാഗമായി ഗണിത ലാബിലേക്കുള്ള വിവിധതരം ഗണിത ഉപകരണങ്ങൾ നിർമ്മിക്കുകയും ചെയ്തു. സ്കൂൾ അസംബ്ലിയിൽ ഉദ്ഘാടനം നിർവഹിച്ച ശേഷം അതിന്റെ പ്രദർശനവും നടത്തി