................................ 1956-ൽ വിജയവിലാസം ഭജനമഠത്തിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി. നടുവത്തേഴത്ത് ശ്രീ മൊയ്തീൻകുഞ്ഞ് അവർകൾ സ്ഥലം ദാനം നൽകിയതോടെ 1957 ൽ ഈ കുടിപ്പള്ളിക്കൂടം പൊന്നാട് എൽ പി സ്കൂളായി ഉയർന്നു.തലമുറകളെ അക്ഷര ലോകത്തേയ്ക്കും വെളിച്ചത്തിലേക്കും കൈപിടിച്ചാനയിച്ച പൊന്നാട് സ്കൂൾ അറുപത്താണ്ട് പിന്നിടുകയാണ്. നാടിന്റെ തന്നെ ഐശ്വര്യമായ ഈ സ്കൂൾ അറുപതു ആണ്ടു കഴിഞ്ഞിട്ടും ഒരു പതിനെട്ട്കാരിയുടെ ചുറുചുറുക്കോടും പ്രസരിപ്പോടും കൂടി തല ഉയർത്തിപ്പിടിച്ച് തന്റെ മക്കളെ താലോലിച്ചും പുതിയ മക്കളുടെ കാലൊച്ചക്കായി കാതോർത്തും പൊന്നാട് എന്ന സുന്ദര ഗ്രാമത്തിന്റെ ഹൃദയസ്പന്ദനമായി പൊന്നാടു എൽ പി സ്കൂൾനിലകൊള്ളുന്നു

പൊന്നാട് എൽ പി സ്കൂൾ
വിലാസം
ചേര്‍ത്തല പൊന്നാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
അവസാനം തിരുത്തിയത്
27-01-2017Sari.r.saseendra




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പൊന്നാട്_എൽ_പി_സ്കൂൾ&oldid=296082" എന്ന താളിൽനിന്ന് ശേഖരിച്ചത്