(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയെന്ന സ്നേഹം
അമ്മയെന്ന സ്നേഹം
പുഞ്ചിരിക്കും സ്നേഹം
പൂവിടർത്തും സ്നേഹം
ആഴി പോലെ നിറയുകയായി
അതിരുകളില്ലാത്ത സ്നേഹം.
മൊഴിയിൽ നിറയെ സ്നേഹം
മിഴിയിൽ നിറയും സ്നേഹം
നല്ല വഴി കാട്ടുന്ന സ്നേഹം
നന്മ നല്കിയോമനിക്കും സ്നേഹം