ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/പ്രവർത്തനങ്ങൾ

18:20, 9 ഫെബ്രുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
പ്രമാണം:11029 maths uthsavam
അനുമോദനം
Manavasouhardha Yathra
un expected guest
SCHOOL BEAUTIFICATION

ക്ലബുകൾ

വിദ്യാരംഗം

ഹൈസ്‌കൂൾ വിഭാഗം മലയാളം അധ്യാപിക ഫൗസിയയുടെ നേതൃത്വത്തിൽ വിദ്യാരംഗം ക്ലബ് പ്രവർത്തിക്കുന്നു.

അറബിക് ക്ലബ്

സജീവമായ അറബിക് ക്ലബ് സ്‌കൂളിൽ പ്രവർത്തിക്കുന്നു. വാദി അൽ അദബ് എന്നാണ് അറബിക് ക്ലബ്ബിന്റെ പേര് . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ  പങ്കെടുക്കുന്നു.