ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ചിത്രരചന മത്സരം

15:19, 2 ഫെബ്രുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭിന്നശേഷിദിനത്തിൽ നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. തിങ്കളാഴ്ച രാവിലെ അസംബ്ളിയിൽ ഹെഡ്മാസ്റ്റർ മൻസൂർ സാർ സമ്മാനം വിതരണം ചെയ്തു. ചിത്രം വരയ്ക്കാനുള്ള കഴിവ് ജന്മ സിദ്ധമാണെങ്കിലും അത് പരിപോഷിപിച്ചെടുക്കുമ്പോഴാണ് കൂടുതൽ മനോഹരമാകുന്നത്, ചിത്രം വരയ്ക്കുന്നവർക്ക് അവസരവും കോച്ചിംഗും നൽകേണ്ട ബാധ്യതയാണ് സ്കൂളുകൾ‍ നിർവ്വഹിക്കുന്നതെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു.